നിയമലംഘനം നടത്തിയാല്‍ വിമാന കമ്പനികള്‍ക്ക് ആ റൂട്ടിലേക്ക് രണ്ടാഴ്ചത്തെ വിലക്കേര്‍പ്പെടുത്തുമെന്ന് ഡിജിസിഎ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു
മുംബൈ: കങ്കണ മുംബൈ പാലി ഹില്‍സിലെ വീട്ടിലെത്തി. വിമാനത്താവളത്തില്‍ കങ്കണയ്‌ക്കെതിരെ ശിവസേന വന്‍ പ്രതിഷേധമുയര്‍ത്തി. പോലീസ് ആണ് താരത്തെ വീട്ടിലെത്തിച്ചത്. നിലവില്‍ സിആര്‍പിഎഫ് സുരക്ഷാവലയത്തിലാണ് താരം.…
കങ്കണ മൊഹാലിയില്‍ നിന്ന് പുറപ്പെട്ടു. മൂന്ന് മണിക്ക് മുംബൈയില്‍ എത്തും. രാമക്ഷേത്രം പൊളിച്ച ബാബറിന്റെ നടപടിക്ക് സമാനമാണ് തന്റെ ഓഫീസ് പൊളിക്കലെന്ന് കങ്കണ ട്വീറ്റ് ചെയ്തു.
This website uses cookies.