കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ സമന്‍സ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നാണ് അന്ദേരി മെട്രോപോളിറ്റന്‍ കോടതി വാറണ്ട് പുറപ്പെടുവിച്ചത്.
സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷം പടര്‍ത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ ഒക്ടോബറിലാണ് ബാന്ദ്ര പോലീസ് കങ്കണയക്കും സഹോദരിക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
ദില്‍ജിത്തിന്റെ ട്വീറ്റിന് രൂക്ഷമായ പ്രതികരണവുമായാണ് കങ്കണ രംഗത്തെത്തിയത്.
കങ്കണ തന്നെ ബ്ലോക്ക് ചെയ്ത കാര്യം വാമിഖ തന്നെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു
This website uses cookies.