എന്‍ഡിഎ സഖ്യകക്ഷിയായാണ് സമത്വമക്കള്‍ കക്ഷി പ്രവര്‍ത്തിച്ചിരുന്നത്
മണ്ഡലം ഏതെന്ന് ഉടന്‍ പ്രഖ്യാപിക്കുമെന്നും കമല്‍ഹാസന്‍
ആര്യ മേയറായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം ആര്യയെ അഭിനന്ദിച്ചത്.
സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
യുവജനതക്ക് ആവശ്യമായ ശാസ്ത്രീയവും ഭരണഘടനപരവുമായ വിവിധ അറിവും പരിശീലനങ്ങളും ലഭ്യമാക്കുന്ന യൂത്ത് ലീഡർഷിപ്പ് അക്കാഡമി 23ന് വൈകിട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും.…
This website uses cookies.