Kaduva movie

‘പ്രതികാരം എന്റേത്, ഞാൻ തിരിച്ചടിക്കും ‘ പൃഥ്വിരാജിന്റെ കടുവ സിനിമയ്ക്ക് ഒളിയമ്പെയ്ത് സുരേഷ് ഗോപി

പുലിമുരുകന്‍ പുറത്തിറങ്ങി നാലാം വര്‍ഷം തികയുന്ന ദിവസത്തില്‍ തന്നെ പോസ്റ്റര്‍ പുറത്തിറക്കിയത് ശ്രദ്ധേയം.'പ്രതികാരം എന്റേത് ഞാന്‍ തിരിച്ചടിക്കും 'എന്ന തലക്കെട്ടോടെയാണ് സുരേഷ്‌ഗോപി പോസ്റ്റര്‍ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തത്.

5 years ago

This website uses cookies.