സര്‍ക്കാര്‍ ഒരേ സമയം വേട്ടക്കാരുടെ കൂടെ ഓടുകയും ഇരയ്‌ക്കൊപ്പം നില്‍ക്കുകയുമാണ്. ഹൈക്കോടതിയില്‍ നിന്ന് മണിക്കൂറുകള്‍ക്കകം സ്റ്റേ ഓര്‍ഡര്‍ വരുമെന്നറിഞ്ഞാണ് പൊലീസ് ധൃതിപ്പെട്ട് കിടപ്പാടം ഒഴിപ്പിക്കാന്‍ ശ്രമിച്ചത്
കവയിത്രി സുഗതകുമാരിയുടെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
നിലവില്‍ ബിജെപി വൈസ് പ്രസിഡന്റായ ശോഭാ സുരേന്ദ്രന്.
തെരഞ്ഞെടുപ്പിന് മുമ്പ് രണ്ട് തവണ ശോഭാ സുരേന്ദ്രന്‍ വിഭാഗം കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു.
ഔദ്യോഗിക ആവശ്യത്തിനായി മൂന്ന് തവണയും സ്വകാര്യ പരിപാടികള്‍ക്കായി 4 തവണയും കുടുംബപരമായ ആവശ്യത്തിന് രണ്ട് തവണയും യാത്ര ചെയ്തിട്ടുണ്ട്.
രവീന്ദ്രന് എന്ത് അസുഖമാണെന്ന് ഉള്ളതെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് വ്യക്തമാക്കണമെന്നും സുരേന്ദ്രന്
ഇ.ഡിക്ക് മുന്നില്‍ ഹാജരാകാതിരിക്കാനാണ് സി.എം രവീന്ദ്രന്‍ മെഡിക്കല്‍ കോളെജിനെ ആശ്രയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ പെട്രോള്‍ വില വര്‍ദ്ധനവില്‍ കാര്യമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പെട്രോള്‍ വില വര്‍ദ്ധന ജനങ്ങളെ ബാധിക്കില്ല. പ്രതിപക്ഷത്തിരുന്നപ്പോഴാണ് പെട്രോളിയം വില വര്‍ദ്ധനവിനെതിരെ…
തിരുവനന്തപുരം: സ്പീക്കറെ മനഃപൂര്‍വം അപമാനിക്കാന്‍ സുരേന്ദ്രന്‍ ശ്രമിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി വിജയരാഘവന്‍. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് എങ്ങനെ സുരേന്ദ്രന് ലഭിച്ചു? പുറത്തുവരുന്ന വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ താല്‍പര്യങ്ങളാണെന്ന്…
പ്രധാന കുറ്റാരോപിതന്‍ മുഖ്യമന്ത്രിയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു
സര്‍ക്കാര്‍ സംവിധാനം ദുരുപയോഗിച്ചാണ് കള്ളക്കടത്ത് സംഘം പ്രവര്‍ത്തിച്ചതെന്ന ബി.ജെ.പിയുടെ ആരോപണം ശരി വെക്കുന്നതാണ് പുതിയ സംഭവ വികാസങ്ങള്‍. ഭരണ സംവിധാനമാകെ സ്വര്‍ണ്ണക്കടത്തിന് കൂട്ടുനിന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് സീല്‍…
വയനാട്ടിന്റെ വികസന കാര്യത്തില്‍ എം.പിയായ രാഹുല്‍ ഗാന്ധി ഒന്നും ചെയ്യുന്നില്ലെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി
ഐസക്കിന് കുറച്ച് ദിവസങ്ങളായി കണ്ടകശനിയാണ്. വിജിലന്‍സ് റെയിഡിന്റെ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മുമ്പില്‍ ധനമന്ത്രി കീഴടങ്ങിയിരിക്കുകയാണ്.
കെഎസ്എഫ്ഇ തട്ടിപ്പ് സംബന്ധിച്ച എല്ലാ വിശദാംശങ്ങളും പുറത്ത് വിടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കെ. സുരേന്ദ്രേന്‍ ആവശ്യപ്പെട്ടു.
പാര്‍ട്ടിക്കകത്ത് തര്‍ക്കങ്ങളില്ലെന്ന് അത്തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയാണെന്നും സുരേന്ദ്രന്
ഒക്ടോബര്‍ മാസാവസാനമായിരുന്നു കെ സുരേന്ദ്രന്‍ വിവാദ പരാമര്‍ശം നടത്തിയത്. കേരള ക്രിക്കറ്റ് അസോസിയേഷനിലെ ബിനീഷ് കോടിയേരിയുടെ ബിനാമി ഇടപാടുകള്‍ അന്വേഷിക്കണമെന്ന് സുരേന്ദ്രന്‍ പറഞ്ഞിരുന്നു കോടികളുടെ അഴിമതിയാണ് നടന്നത്.
നാളെ നടക്കുന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ കെ. സുരേന്ദ്രനെതിരായ പരാതികള്‍ ഉന്നയിക്കും.
ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ എത്തിയാണ് മുന്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്
കേരളം കണ്ട വലിയ കള്ളനാണ് ഐസക് എന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
ജനങ്ങളുടെ നികുതി പണം വിഴുങ്ങിയ ശേഷം താത്വിക അവലോകനം നടത്തുന്നു. വലിയ കമ്മീഷന്‍ തട്ടിപ്പാണ് കിഫ്ബിയില്‍ നടക്കുന്നതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.
This website uses cookies.