k sudhakaran

സുധാകരന് ഹിസ്റ്റീരിയ, ചെന്നിത്തലയ്ക്ക് വട്ട്: പരിഹസിച്ച് എം. എം. മണി

ശബരിമലയില്‍ ആചാരസംരക്ഷണത്തിനായി കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച നിയമത്തിന്റെ കരട് യു.ഡി.എഫ്. പുറത്തുവിട്ടതിനേയും അദ്ദേഹം വിമര്‍ശിച്ചു.

5 years ago

വൈരുദ്ധ്യാത്മക ഭൗതികവാദം: എംവി ഗോവിന്ദന് നേര്‍ ബുദ്ധി വന്നത് ഇപ്പോഴാണെന്ന് കെ സുധാകരന്‍

ശബരിമല വിഷയം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സജീവമാക്കി നിറുത്താനുളള കഠിന ശ്രമത്തിലാണ് യു ഡി എഫ്. സിപിഎമ്മും സംസ്ഥാന സര്‍ക്കാരും പഴയ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുണ്ടോയെന്നതടക്കമുള്ള ചോദ്യങ്ങള്‍…

5 years ago

സുധാകരന്‍ ജാതീയമായി അധിക്ഷേപിച്ചിട്ടില്ല: മുല്ലപ്പള്ളി

സിപിഐഎമ്മിന് ആശയവ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു.

5 years ago

ഷാനിമോള്‍ ഉസ്മാന്റെ ക്ഷമാപണം ആദരവോടെ സ്വീകരിക്കുന്നു; ഏത് തൊഴില്‍ ചെയ്യുന്നതും അഭിമാനമാണ്: കെ സുധാകരന്‍

ഏത് തൊഴില്‍ ചെയ്യുന്നതും അഭിമാനമായാണ് താന്‍ കാണുന്നത്. ചെത്തുകാരന്റെ മകന്‍ എന്നത് അഭിമാനമായാണ് കാണേണ്ടതെന്ന് സുധാകരന്‍ പറഞ്ഞു.

5 years ago

കെ.സുധാകരനെ വിമര്‍ശിച്ചതില്‍ ക്ഷമ ചോദിച്ച് ഷാനിമോള്‍ ഉസ്മാന്‍

വിവാദം അവസാനിപ്പിക്കണമെന്നും ഷാനിമോള്‍ ഉസ്മാന്‍

5 years ago

സുധാകരന്‍ ആരെയും അപമാനിച്ചിട്ടില്ല; ന്യായീകരിച്ച് ചെന്നിത്തല

തന്റെ പ്രസ്താവനയെ മറ്റൊരു രീതിയില്‍ ചിത്രീകരിച്ചത് ശരിയായില്ലെന്നും ചെന്നിത്തല

5 years ago

മുഖ്യമന്ത്രി ചെത്തുകാരന്റെ മകനെന്ന് പറഞ്ഞതില്‍ എന്താണ് തെറ്റ്? കെ സുധാകരന്‍

തൊഴിലാളി നേതാവ് വളര്‍ച്ച സ്വന്തം കാര്യത്തില്‍ ഉപയോഗിക്കുന്നതിനെയാണ് വിമര്‍ശിച്ചത്. പൊതുഖജനാവ് ധൂര്‍ത്തടിക്കുന്നതിനെയാണ് വിമര്‍ശിച്ചതെന്ന് സുധാകരന്‍ പറഞ്ഞു.

5 years ago

മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം; കെ.സുധാകരനെ തള്ളി ചെന്നിത്തല

കെ.സുധാകരന്റെ പരാമര്‍ശം ഒഴിവാക്കാമായിരുന്നു എന്ന് ചെന്നിത്തല

5 years ago

തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം ഏകോപനമില്ലായ്മ, ഇങ്ങനെ പോയാല്‍ രാജിവെക്കും: കെ സുധാകരന്‍

തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം ഏകോപനമില്ലായ്മയാണ്. ഇത് തുടര്‍ന്നാല്‍ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം രാജിവെക്കും

5 years ago

കെ. സുധാകരനെ വിളിയ്ക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ; കെപിസിസി ആസ്ഥാനത്ത്  ഫ്‌ളക്‌സ് ബോര്‍ഡുകള്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തോല്‍വിക്ക് പിന്നാലെയാണ് നേതൃത്വത്തിനെതിരെ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെടുന്നത്.

5 years ago

This website uses cookies.