പക്ഷിപ്പനിയെ കുറിച്ച് പഠനം നടത്തുന്നതിനായി കേന്ദ്രസംഘം വരുന്നത് മനുഷ്യനിലേക്ക് രോഗം പടരാനുലള സാധ്യതകള്‍ പരിശോധിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
50,000 പക്ഷികളെ വരെ പക്ഷിപ്പനി ബാധിക്കാന്‍ ഇടയുണ്ടെന്നും പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കുമെന്നും മന്ത്രി
മികച്ച ഏഴ് വനപാലകരെയാണ് ഈ അടുത്ത കാലത്തായി നഷ്ടപ്പെട്ടതെന്നും മന്ത്രി പറഞ്ഞു. വന്യജീവി ആക്രമണത്തില്‍ മരണമടയുന്നവര്‍ക്കുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കിയിട്ടുണ്ടെന്നും നഷ്ടപരിഹാരം, അര്‍ഹമായ ആശ്രിത നിയമനം എന്നിവ ലഭിക്കുന്നതിനുള്ള…
മന്ത്രി കെ.രാജു കോവിഡ് നിരീക്ഷണത്തില്‍. ഔദ്യോഗിക വസതിയിലാണ് മന്ത്രി നിരീക്ഷണത്തില്‍ കഴിയുന്നത്. കുളത്തൂപുഴയില്‍ മന്ത്രി പങ്കെടുത്ത ഒരു പരിപാടിയില്‍ സന്നിഹിതനായിരുന്ന ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ്…
This website uses cookies.