നമ്മളില്‍ മിക്കവരെയും സാമ്പത്തികമായി തളര്‍ത്തിയ വര്‍ഷമാണ് 2020. ഈ മേഖലയില്‍ മുന്‍പ് ഒരിക്കലും ഇത്രത്തോളം തടസ്സമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.
കോവിഡ്കാലത്തെ പ്രതിസന്ധികള്‍ക്കിടയിലും സംപ്രേക്ഷണ മേഖലയ്ക്ക് ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ രസിപ്പിക്കാനും അവരുമായി ഇടപഴകാനും കഴിഞ്ഞു. പരസ്യങ്ങളില്‍ നിന്നുള്ള വരുമാനം ഗണ്യമായി ഇടിഞ്ഞു. പരിപാടികളുടെ സംപ്രേക്ഷണം പ്രതിസന്ധിയിലായി. എങ്കിലും ആളുകളെ…
കാഴ്ച്ചക്കാരെ ആകര്‍ഷിക്കാനായുള്ള വിനോദവും ശക്തവുമായ പരിപാടികള്‍ ഇനിയും തുടരും. ടെലിവിഷന്‍ ഇപ്പോഴും ഒരു ബഹുജന മാധ്യമമായതിനാല്‍, ബ്രോഡ്കാസ്റ്റിംഗ് മേഖലയിലെ ലൈസന്‍സിംഗ്, റെഗുലേറ്ററി ഭാരം ലഘൂകരിക്കാന്‍ ഞാന്‍ എംഐബിയെയും…
സ്റ്റാർ & ഡിസ്നി ഇന്ത്യ കണ്‍ട്രി ഹെഡ് കെ.മാധവനെ ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷന്റെ (ഐ.ബി .എഫ്) പ്രസിഡന്റായി തെരഞ്ഞെടുത്തു . ഈ സ്ഥാനത്തെത്തുന്ന ആദ്യമലയാളിയാണ് അദ്ദേഹം .
This website uses cookies.