പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമായി. പ്രതിഷേധക്കാര്ഡ ദേശീയ പാത ഉപരോധിക്കുകയാണ്.
തിരുവനന്തപുരം: പാര്‍ട്ടിയുടെ തീരുമാനം പറയേണ്ടത് കെപിസിസി അധ്യക്ഷനാണെന്ന് കെ.സി വേണുഗോപാല്‍. വെല്‍ഫെയര്‍ അടക്കം ആരുമായും മുന്നണിക്ക് പുറത്ത് ബന്ധമില്ല. അങ്ങനെ ഉണ്ടെങ്കില്‍ പരിശോധിക്കുമെന്നും കെ.സി വേണുഗോപാല്‍…
സ്വര്‍ണക്കടത്ത് കേസില്‍ കോണ്‍ഗ്രസിനും ബന്ധമുണ്ടെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍. സ്വപ്ന സുരേഷിന്‍റെ സാരിത്തുമ്പില്‍ കോണ്‍ഗ്രസ് നേതാക്കളുണ്ട്. സ്വപ്ന സുരേഷിന്‍റെ ആദ്യ സ്പോണ്‍സര്‍ കെ.സി ഗോപാല്‍…
This website uses cookies.