സര്‍ക്കാരിനെതിരെ ചില മാധ്യമങ്ങളും ഉന്നയിച്ച നുണകള്‍ ജനങ്ങള്‍ തളളിക്കളഞ്ഞു എന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
ഗണേഷ് കുമാറിന്റെ പത്തനാപുരത്തെ ഓഫീസിലും അദ്ദേഹത്തിന്റെ മുന്‍ സെക്രട്ടറി പ്രദീപ് കുമാറിന്റെ വീട്ടിലും പോലീസ് പരിശോധന നടത്തുന്നുണ്ട്.
സോളാര്‍ കേസിലെ പുതിയ വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം
ഗണേഷിനൊപ്പം സജി ചെറിയാന്‍ എംഎല്‍എയും ഗൂഢാലോചന നടത്തി. സരിതയുടെ കത്ത് തിരുത്തിയിട്ടുണ്ട്
അപമാനിക്കുന്ന ചോദ്യങ്ങള്‍ പോലും കോടതി അനുവദിച്ചെന്ന് നടി പറഞ്ഞു. കോടതി മുറിയില്‍ കരയുന്ന സാഹചര്യങ്ങള്‍ പോലും ഉണ്ടായി. നാല്‍പതോളം അഭിഭാഷകര്‍ക്ക് മുന്നിലാണ് ഇതെല്ലാം നടന്നതെന്നും നടി പറഞ്ഞു.
This website uses cookies.