അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ മികച്ച പ്രതികരണമാണ് ജെല്ലിക്കെട്ട് നേടിയത്. നിരവധി പുരസ്‌കാരങ്ങളും ചിത്രത്തിന് ലഭിച്ചിരുന്നു.
ആഗോളതലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയ ജെല്ലിക്കെട്ടിന്റെ പോസ്റ്ററിന് പിന്നിലും ഓള്‍ഡ്‌മോങ്ക്‌സ് ആയിരുന്നു. അന്തരിച്ച ഡിസൈനര്‍ ആര്‍ മഹേഷ് ആണ് ചെളികൊണ്ട് പോസ്റ്റര്‍ നിര്‍മ്മിച്ചത്.
പ്രധാനപ്പെട്ട പുരസ്‌കാരങ്ങളെല്ലാം നവാഗതരുടെ സിനിമകളാണ് സ്വന്തമാക്കിയത്.
This website uses cookies.