jaykhosh

നയതന്ത്ര ബാഗ് വാങ്ങാന്‍ സരിത്തിനൊപ്പം പോയി; സ്വര്‍ണം എന്ന് അറിഞ്ഞത് മാധ്യമങ്ങളിലൂടെ; എന്‍ഐഎയ്ക്ക് മൊഴി നല്‍കി ജയഘോഷ്

ചികിത്സയില്‍ കഴിയുന്ന വിദേശ കോണ്‍സുലേറ്റ് ഗണ്‍മാന്‍ ജയ്‌ഘോഷിനെ എന്‍ഐഎ സംഘം കണ്ടു. ജയ്‌ഘോഷിന്റെ മൊഴി എടുത്തു. നയതന്ത്ര ബാഗ് വാങ്ങാന്‍ പോയ വാഹനത്തില്‍ ജയഘോഷും ഉണ്ടായിരുന്നു. കോണ്‍സുലേറ്റ്…

5 years ago

This website uses cookies.