jammu & kashmir

നിജ്ജർ കൊലപാതകത്തിൽ അമിത് ഷായ്ക്ക് പങ്കെന്ന ആരോപണം; പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് കാനഡയോട് ഇന്ത്യ

ഡൽഹി: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിൽ അമിത് ഷാക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കനേഡിയൻ ഹൈക്കമ്മീഷൻ പ്രതിനിധിയെ വിളിച്ചുവരുത്തിയാണ്…

1 year ago

ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ഏറ്റുമുട്ടൽ; രണ്ടു ഭീകരരെ വധിച്ച് സുരക്ഷാസേന

ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. മേഖലയിൽ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന് മനസിലാക്കി, സൈന്യം നടത്തിയ ആന്റി- ടെറർ ഓപ്പറേഷനിടെയായിരുന്നു സുരക്ഷാസേനയും…

1 year ago

ജമ്മു കശ്മീർ ഭീകരാക്രമണം: മരണം ഏഴായി; മരണസംഖ്യ ഉയർന്നേക്കുമെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള

ശ്രീന​ഗർ: ജമ്മു കശ്മീർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. ആറ് തൊഴിലാളികളും ഒരു ഡോക്ടറുമാണ് കൊല്ലപ്പെട്ടത്. തുരങ്ക നിർമ്മാണത്തിനെത്തിയ തൊഴിലാളികൾക്ക് നേരെയാണ് ഭീകരാക്രമണമുണ്ടായത്. സോനാമാർഗ് മേഖലയിൽ കഴിഞ്ഞ…

1 year ago

ജമ്മു കശ്മീരിന് അനുയോജ്യ സമയത്ത് സംസ്ഥാന പദവി നല്‍കുമെന്ന് അമിത് ഷാ

ലോക്‌സഭയില്‍ ജമ്മുകാശ്മീര്‍ പുനസംഘടനാ ഭേദഗതി ബില്ലില്‍ നടന്ന ചര്‍ച്ചയിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.

5 years ago

ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പ്: കുല്‍ഗാം ജില്ലാ വികസന കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനം സിപിഐഎമ്മിന്

ഡിഡിസിയുടെ വൈസ് ചെയര്‍മാനായി നാഷണല്‍ കോണ്‍ഫറന്‍സിലെ ഷാസിയ പൊസ്‌വാള്‍ തെരഞ്ഞെടുക്കപ്പെട്ടു

5 years ago

കാശ്മീര്‍ ജില്ലാ വികസന കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ഫലം ഇന്ന്

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷമുളള ആദ്യ തെരഞ്ഞെടുപ്പിന്റെ ഫലമാണ് ഇന്ന് പുറത്തു വരുന്നത്.

5 years ago

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; നാല് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍-ജമ്മു ദേശീയപാത താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്

5 years ago

ഫാറൂഖ് അബ്ദുള്ളയെ ചോദ്യം ചെയ്ത് ഇഡി; രാഷ്ട്രീയ വൈരാഗ്യമെന്ന് ആരോപണം

  ശ്രീനഗര്‍: ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതിക്കേസില്‍ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ളയെ ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ജമ്മു ആന്റ്…

5 years ago

മെഹ്ബൂബ മുഫ്തിയുടെ തടങ്കല്‍ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി

വീട്ടുതടങ്കല്‍ അവസാനിക്കാന്‍ അഞ്ച് ദിവസം ബാക്കി നില്‍ക്കെയാണ് കാലാവധി നീട്ടിയത്

5 years ago

ജമ്മുകാശ്മീര്‍ ഇന്നുമുതൽ വിനോദ സഞ്ചാരികള്‍ക്കായി തുറക്കുന്നു

  ജമ്മുകാശ്മീര്‍ ജൂലൈ 14 മുതല്‍ ഘട്ടംഘട്ടമായി വിനോദസഞ്ചാരികള്‍ക്ക് തുറന്നു കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനെ സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ജമ്മുകാശ്മീര്‍ സര്‍ക്കാര്‍ പുറത്തിറക്കി. ആദ്യഘട്ടത്തില്‍ വിമാനം…

5 years ago

കാശ്മീരില്‍ ഭീകരരുമായി വീണ്ടും ഏറ്റുമുട്ടല്‍

  ജമ്മുകാശ്മീരിലെ ബാരാമുള്ള ജില്ലയില്‍ സുരക്ഷാസേനയും തീവ്രവാദികളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടിയതായി പോലീസ് പറഞ്ഞു. സോപാരെ നഗരത്തിലെ റെബാന്‍ പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന്…

5 years ago

ജമ്മുകാശ്മീരില്‍ സുരക്ഷാസേനയ്ക്ക് നേരെ ഭീകരാക്രമണം:3 ജവാന്മാര്‍ക്ക് വീരമൃത്യു

Web Desk ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ബാരമുളളയില്‍ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരാക്രമണം. ബാരമുളളയില്‍ സുരക്ഷാസേനയുടെ പട്രോളിങ്ങിനിടെയാണ് ഭീകരാക്രമണം ഉണ്ടായത്. ഏറ്റുമുട്ടലില്‍ 3 ജവാന്മാര്‍ക്ക് വീരമൃത്യു. മൂന്ന് ജവാന്മാര്‍ക്ക്…

5 years ago

This website uses cookies.