ഇസ്രായേല്‍ സൈന്യത്തിന്റെ അമൂല്യ ആഭരണം എന്നാണ് അയണ്‍ ഡോമിനെ വിശേഷിപ്പിക്കുന്നത്
യുഎഇയും ഇസ്രയേലും ഒപ്പുവയ്ക്കുന്ന ചരിത്ര ഉടമ്പടിക്ക് ആതിഥേയത്വം വഹിക്കുക അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉടമ്പടി സെപ്തംബര്‍ 15ന് വാഷിംങ്ടണില്‍ വച്ചായിരിക്കും ഒപ്പുവയ്ക്കുകയെന്ന് വൈറ്റ് ഹൗസ് ഔദ്യോഗികമായി…
ഇരുരാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിന്റെ മുന്നോടിയായി ഇസ്രയേലില്‍ നിന്നുള്ള പ്രതിനിധി സംഘം വരുന്ന ആഴ്ചകളില്‍ യുഎഇയിലെത്തുമെന്നാണ് സൂചന.
This website uses cookies.