യുഎഇ അംഗീകരിച്ച കോവിഡ് വാക്‌സീന്‍ എടുക്കുന്ന മുന്‍ഗണന ലിസ്റ്റില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരെയും ഉള്‍പ്പെടുത്തി. ആദ്യഘട്ടത്തില്‍ കോവിഡ് പ്രതിരോധത്തില്‍ മുന്നണി പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസ്, മിലിറ്ററി ഉദ്യോഗസ്ഥര്‍…
യുഎഇയില്‍ കോവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. 700 കുട്ടികള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
This website uses cookies.