#IndianEmbassy

മ​സ്ക​ത്ത്​ ഇ​ന്ത്യ​ൻ എം​ബ​സി​ക്ക്​ ഇ​ന്ന്​ അ​വ​ധി

മ​സ്‌​ക​ത്ത്: ദീ​പാ​വ​ലി​യോ​ട​നു​ബ​ന്ധി​ച്ച്​ മ​സ്‌​ക​ത്ത് ഇ​ന്ത്യ​ന്‍ എം​ബ​സി​ക്ക്​ വ്യാ​ഴാ​ഴ്ച അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. കോ​ണ്‍സു​ലാ​ര്‍ സേ​വ​ന​ങ്ങ​ള്‍ക്ക് 98282270 എ​ന്ന ന​മ്പ​റി​ലും ക​മ്യൂ​ണി​റ്റി വെ​ല്‍ഫെ​യ​ര്‍ സേ​വ​ന​ങ്ങ​ള്‍ക്ക് 80071234 (ടോ​ള്‍ ഫ്രീ)…

12 months ago

കുവൈത്തിൽ പാസ്‌പോർട്ട് സേവനങ്ങൾ രണ്ട് ദിവസത്തേക്ക് തടസ്സപ്പെടുമെന്ന് ഇന്ത്യൻ എംബസി.

കുവൈത്ത്‌ സിറ്റി : പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് രണ്ട് ദിവസം തടസ്സം നേരിടുമെന്ന് കുവൈത്ത് ഇന്ത്യൻ എംബസി.. പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടല്‍ നവീകരണത്തിന്റെ ഭാഗമായി ശനി,ഞായര്‍ ദിവസങ്ങളില്‍ പാസ്‌പോര്‍ട്ട്,…

12 months ago

മസ്‌കത്ത് ഇന്ത്യന്‍ എംബസി പാസ്‌പോര്‍ട്ട് സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ചു

മസ്‌കത്ത് : മസ്‌കത്ത് ഇന്ത്യന്‍ എംബസി പാസ്‌പോര്‍ട്ട്, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറന്‍സ് സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ചു. സിസ്റ്റം നവീകരണത്തിന്റെ ഭാഗമായി ഒക്ടോബര്‍ 21 തിങ്കളാഴ്ച ഒമാന്‍…

12 months ago

ഇന്ത്യാ വിരുദ്ധ ട്വീറ്റ് പങ്കുവെച്ചത് സങ്കടകരം -കുവൈത്തിലെ ഇന്ത്യന്‍ എംബസി

കുവൈത്ത് എംബസിയുടെ ട്വീറ്റിലാണ് തരൂരിന്റെ നടപടി ഖേദകരമാണെന്ന് പരാമര്‍ശമുള്ളത് കുവൈത്ത് സിറ്റി : ഇന്ത്യാ വിരുദ്ധതയുടെ പേരില്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ പീസ് പുരസ്‌കാരം നല്‍കി ആദരിച്ച വ്യക്തിയുടെ…

4 years ago

ഖത്തര്‍ ഇന്ത്യന്‍ എംബസിയില്‍ ജോലി ഒഴിവ്, അപേക്ഷ നല്‍കേണ്ട അവസാന തീയതി ജനുവരി 2

ഖത്തര്‍ ഇന്ത്യന്‍ എംബസിയില്‍ ക്ലെറിക്കല്‍ പോസ്റ്റില്‍ ജോലി ഒഴിവ് ഉള്ളതായ അറിയിപ്പ് എംബസി വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി ദോഹ:  ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ പ്രതിമാസം 5540 റിയാല്‍ ശമ്പളം…

4 years ago

‘മരുന്നുകളുമായി എത്തുന്നവര്‍ സംശയത്തിന്റെ നിഴലില്‍, കുവൈറ്റില്‍ താല്‍ക്കാലിക തടങ്കല്‍ അനുഭവങ്ങള്‍ കൂടുന്നു’; ഒഴിവാക്കണമെന്ന് ഇന്ത്യന്‍ സ്ഥാനപതി

കൂവൈറ്റിലേക്ക് എത്തുന്ന യാത്രക്കാര്‍ മരുന്നുകളുമായി വരുന്നത് ഒഴിവാക്കണമെന്നും വി മാനത്താവളത്തിലും ഡീറ്റെഷന്‍ സെന്ററുകളിലും തടഞ്ഞുവെയ്ക്കപ്പെടുന്ന കേസുകള്‍ വര്‍ ദ്ധിച്ചുവരുന്നതായും ഇന്ത്യന്‍ അംബാസഡര്‍. കുവൈറ്റ് സിറ്റി: ഇന്ത്യയില്‍ നിന്നും…

4 years ago

This website uses cookies.