തിരുവനന്തപുരത്ത് നടക്കുന്ന ആർമി റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുക്കാൻ ഉദ്യോഗാർത്ഥികൾക്ക് സ്പെഷ്യൽ ട്രെയിൻ സർവീസ്. ഇന്ന്(06.03.21) മുതൽ 12 മാർച്ച് 2021 വരെ ഉദ്യോഗാർത്ഥികൾക്കായി മാഗ്ലൂരിനും - തിരുവനന്തപുരത്തിനും…
ഇത് ജനങ്ങളുടെ കേവലം യാത്രാപ്രശ്‌നം മാത്രമല്ല, ജീവിതപ്രശ്‌നമാണെന്നും അടിയന്തിര ഇടപെടല്‍ അനിവാര്യമാണെന്ന് ആവശ്യപ്പെട്ടാണ് യാത്രക്കാരുടെ കൂട്ടായ്മ പ്രക്ഷോഭത്തിന് ഇറങ്ങുന്നത്.
12 ലക്ഷത്തിലധികം വരുന്ന ഗസറ്റഡ് ഇതര ജീവനക്കാരുടെ ഡിജിറ്റൈസ് ചെയ്ത വാര്‍ഷിക പ്രകടന വിലയിരുത്തല്‍ പ്രക്രിയ, എ.പി.എ.ആര്‍. മൊഡ്യൂള്‍ വഴി നിര്‍വ്വഹിക്കും.
കോവിഡ് കാലത്ത് സമ്പര്‍ക്കവും സാമൂഹിക അകലവും ഒഴിവാക്കാനായി ഇന്ത്യന്‍ റെയില്‍വേയുടെ ഓണ്‍ലൈന്‍ സംവിധാനം യാത്രക്കാര്‍ ഉപയോഗിക്കാന്‍ തയ്യാറാകുകയാണ്.
നാഷണൽ ഡിഫൻസ് അക്കാഡമി, നേവൽ അക്കാഡമി പ്രവേശന പരീക്ഷകളുടെ കേരളത്തിലെ കേന്ദ്രങ്ങളായ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് സെപ്റ്റംബർ 5, 6 തീയതികളിൽ ദക്ഷിണ റെയിൽവേ പ്രത്യേക ട്രെയിൻ…
ദീര്‍ഘദൂര ട്രെയിന്‍ സ്റ്റോപ്പുകള്‍ പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രി എന്ന നിലയിലാണ് കത്തയച്ചത്.
സ്ഥിരമായി യാത്ര ചെയ്യുന്ന റെയില്‍വേ യാത്രക്കാര്‍ക്കായി യാത്രയുടെ ദൈര്‍ഘ്യത്തിനു ആനുപാതികമായി പ്രത്യേക ആനുകൂല്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.
14 ദിവസത്തെ മുന്‍കൂര്‍ നോട്ടീസിന് ശേഷമാണ് കരാര്‍ റദ്ദാക്കിക്കൊണ്ടുളള കത്ത് കമ്പനിയ്ക്ക് അയച്ചത്.
ന്യൂഡല്‍ഹി: 2030 ഓടെ ഇന്ത്യന്‍ റെയില്‍വേയെ 'ഹരിത' റെയില്‍വേ ആക്കുക എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായി, ആഗോളതാപനവും, കാലാവസ്ഥാ വ്യതിയാനവും കുറയ്ക്കുന്നതിന് കേന്ദ്ര റെയില്‍വേ മന്ത്രാലയം നിരവധി പദ്ധതികള്‍…
This website uses cookies.