കൊച്ചി നഗരത്തിൽ പരിശോധന കർശനമാക്കി പോലീസ്. നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെ തുടർന്നാണ് നടപടിയെടുക്കുന്നത്. തിരക്കുണ്ടാകാൻ സാധ്യതയുള്ള പ്രധാന സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തുന്നുണ്ട്.
മന്ത്രി കെ ടി ജലീലിനെ എന്‍ഐഎ ചോദ്യംചെയ്യുന്നു. പുലര്‍ച്ചെ ആറുമണിയോടെ ആണ് കൊച്ചിയിലുള്ള എന്‍ഐഎ ഓഫീസില്‍ കെ ടി ജലീല്‍ ഹാജരായത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടാണ് മന്ത്രിയെ ചോദ്യം…
This website uses cookies.