ഗുപ്കാറിലെ വീടിനു പുറത്ത് ഗേറ്റിനു വെളിയിലായി പൊലീസ് വാഹനങ്ങള്‍ കിടക്കുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഒദ്യോഗിക വസതിയില്‍ നിന്ന് പുറത്തിറങ്ങാന്‍ സമ്മതിക്കുന്നില്ലെന്നും അങ്ങോട്ടേക്ക് ആരെയും കടത്തി വിടുന്നില്ലെന്നും പാര്‍ട്ടി അറിയിച്ചു
This website uses cookies.