തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ അടിയന്തര യോഗം വിളിച്ച് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്. ജില്ലാ കലക്ടര്‍മാര്‍, ദുരന്തനിവാരണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.…
ആലപ്പുഴ: ആലപ്പുഴയില്‍ ശക്തമായ മഴ തുടരുന്നു . മഴ കനത്തതോടെ കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി . കൈനക്കിരി, എടത്വ, രാമങ്കിരി തുടങ്ങിയ പ്രദേശങ്ങളിലെ…
അടുത്ത ദിവസങ്ങളില്‍ അതിതീവ്ര മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കന്നിയാറില്‍ നീരൊഴുക്ക് ശക്തമായതിനാല്‍ മൂന്നാര്‍ പെരിയവരയിലെ താല്‍ക്കാലിക പാലം അപകടാവസ്ഥയിലായി
മുംബൈ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ മുംബൈ മഹാനഗരത്തില്‍ വെള്ളപ്പൊക്കവും. തിങ്കളാഴ്ച രാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായി പെയ്ത ശക്തമായ മഴയില്‍ നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.…
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും…
തിരുവനന്തപുരം: കേരളത്തില്‍ ഓഗസ്റ്റ് നാലുവരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതേതുടര്‍ന്ന് സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും ഓഗസ്റ്റ് 3, 4 ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട്…
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച അറിയിപ്പില്‍ പറയുന്നു. ഇന്ന് -ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്…
സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി ജില്ലാഭരണകൂടം
കോഴിക്കോട് മലയോര മേഖലയില്‍ മഴ തുടര്‍ന്നതോടെ തൊട്ടില്‍പാലം പുഴ കരകവിഞ്ഞ് ഒഴുകി
ചുങ്കത്ത് മരം വീണ് ഗതാഗതം തടസപ്പെട്ടു. മീനിച്ചിലാറിന്റെ തീരത്ത് പല സ്ഥലങ്ങളിലും മണ്ണിടിഞ്ഞു വീണിട്ടുണ്ട്. ഇന്നലെ രാത്രി 10 മണിയോടെ അരംഭിച്ച മഴയ്ക്ക് ശമനമില്ല.
ചൊവ്വാഴ്ച രാത്രി ആരംഭിച്ച മഴ ശക്തമായി തുടരുകയാണ്
മുംബൈ: കനത്ത മഴയെ തുടര്‍ന്ന് മുംബൈ നഗരത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് അധികൃതര്‍. രാവിലെ മുതല്‍ പെയ്ത മഴയില്‍ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. മഴ…
This website uses cookies.