health problem

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ രാജിവെക്കുന്നു; ആരോഗ്യ പ്രശ്‌നം മൂലമെന്ന് റിപ്പോര്‍ട്ട്

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ രാജിവെക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് രാജിവെക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നാഷണല്‍ ബ്രോഡ്കാസ്റ്ററായ എന്‍.എച്ച്‌.കെയുടേതാണ് റിപ്പോര്‍ട്ട്.

5 years ago

This website uses cookies.