ഒരു സ്റ്റേജില്‍ ഗോപാംഗനേ എന്ന ഗാനം ചിത്രാമയ്‌ക്കൊപ്പം പാടേണ്ടി വന്നെന്നും അന്ന് ഒരുപാട് ടെന്‍ഷന്‍ ആയെന്നും ഹരിശങ്കര്‍ 'ദി ഗള്‍ഫ് ഇന്ത്യന്‍സ്'നോട് പറഞ്ഞു.
യുവ സംഗീത സംവിധായകര്‍ക്കൊപ്പമാണ് കൂടുതല്‍ വര്‍ക്ക് ചെയ്യുന്നത്. സമപ്രായക്കാരായതുകൊണ്ട് ഫ്രണ്ട്‌ലി ആയും സ്വാതന്ത്ര്യത്തോടെയും വര്‍ക്ക് ചെയ്യാന്‍ കഴിയുന്നുണ്ട്.
This website uses cookies.