സുരേഷ് റെയ്നക്കു പിന്നാലെ വെറ്ററൻ സ്പിന്നർ ഹർഭജൻ സിംഗും ഐപിഎലിൽനിന്നും പിൻമാറി. വ്യക്തിപരമായ കാരണങ്ങളാലാണ് പിൻമാറ്റമെന്നാണ് വിവരം. ഹർഭജൻ വെള്ളിയാഴ്ച ചെന്നൈ സൂപ്പർ കിംഗ്സിനെ തീരുമാനം അറിയിച്ചു.…
This website uses cookies.