Gulf Air resumes

ഗള്‍ഫ് എയര്‍ മസ്‌കത്തിലേക്ക് സര്‍വീസ് പുനരാരംഭിക്കുന്നു

ബഹ്റൈന്‍ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ മസ്‌കത്തിലേക്കുള്ള സര്‍വീസുകള്‍ ആരംഭിക്കുന്നു. ഒക്ടോബര്‍ നാല് മുതല്‍ സര്‍വീസുകള്‍ തുടങ്ങുമെന്നാണ് വാര്‍ത്താ ഏജന്‍സിയായ ഒമാന്‍ ന്യൂസ് നെറ്റ്വര്‍ക്കിന്റെ അറിയിപ്പില്‍ പറയുന്നത്.

5 years ago

This website uses cookies.