കാര്‍ഷിക വാണിജ്യ കരാറുകള്‍ റബര്‍ പോലുള്ള വാണിജ്യ വിളകളെ തകര്‍ക്കും. കേന്ദ്ര ഏജന്‍സികള്‍ വികസന പദ്ധതികള്‍ അട്ടിമറിക്കുന്നുവെന്നും വിമര്‍ശനം ഉന്നയിച്ചു.
തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ ഇരുപത്തിരണ്ടാം സമ്മേളനം ആരംഭിച്ചു. ഗവര്‍ണറുടെ നയപ്രഖ്യാപനം ആരംഭിച്ചു. ബാനറുകളും പ്ലക്കാര്‍ഡുകളുമായി സഭയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. സ്വര്‍ണക്കടത്ത്, അഴിമതിയുടെ കേന്ദ്രം മുഖ്യമന്ത്രിയും…
ഡിസംബര്‍ 31ന് നിയമസഭാ സമ്മേളനത്തിന് അനുമതി തേടി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഗവര്‍ണറെ കണ്ടു. അനുമതി നല്‍കാമെന്ന് ഗവര്‍ണര്‍ ഉറപ്പുനല്‍കിയതായാണ് സൂചന.
പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍
ഗവര്‍ണറുടെ നടപടി ഗുരുതര സാഹചര്യം ഉണ്ടാക്കിയെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. തീരുമാനത്തില്‍ രാഷ്ട്രീയമുണ്ടെങ്കില്‍ രാഷ്ട്രീയമായി നേരിടും. മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം തുടര്‍നടപടിയെന്ന് മന്ത്രി പറഞ്ഞു.
സമഗ്ര അന്വേഷണത്തിന് ഉത്തരവിടണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെടുന്നു.
നിയമം ഭേദഗതി റദ്ദാക്കാനുളള ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അംഗീകാരത്തിന് അയക്കും.
നിലവിലെ ഗോവ ഗവര്‍ണ്ണര്‍ ശ്രീ.സത്യ പാല്‍ മാലിക്കിന് സ്ഥലംമാറ്റം നല്‍കി മേഘാലയ ഗവര്‍ണര്‍ ആയി നിയമിച്ചു. ഗവര്‍ണ്ണര്‍മാരുടെ നിയമനത്തിന മാറ്റത്തിന് രാഷ്ട്രപതി ശ്രീ. രാം നാഥ് കോവിന്ദ്…
മൂന്നാർ: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും പെട്ടിമുടിയിലെ ദുരന്തഭൂമി സന്ദര്‍ശിച്ച ശേഷം തിരികെ മൂന്നാറിലേക്ക് മടങ്ങി. രക്ഷപ്പെട്ട മറ്റ് ലയങ്ങളിലുള്ളവരുമായി ഗവര്‍ണറും…
ഗവര്‍ണറിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് അദ്ദേഹം ക്വാറന്റൈനില്‍ പ്രവേശിച്ചതെന്നും രാജ്ഭവന്‍ അറിയിച്ചു.
മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്‍ഠന്‍ അന്തരിച്ചു. ശ്വാസകോശ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 85 വയസ്സായിരുന്നു. ബിജെപിയുടെ മുതിര്‍ന്ന നേതാവായ ലാല്‍ജി ടണ്‍ഠന്‍, കല്യാണ്‍ സിങ് മന്ത്രിസഭയില്‍…
This website uses cookies.