gold smugglng

ബിനീഷ് കോടിയേരി എന്‍ഫോഴ്സ്മെന്റ് ഡയറക്‌ട്രേറ്റ് ഓഫീസില്‍

സ്വര്‍ണ്ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് ഓഫീസിലെത്തി. രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്.

5 years ago

സ്വപ്നാ സുരേഷിനെതിരെ പരാതി നല്‍കിയ എയർ ഇന്ത്യാ ഉദ്യോഗസ്ഥന് സസ്പെൻഷൻ

  സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട കേസിൽ മാധ്യമങ്ങളോട് പ്രതികരിച്ചതിന് എയർ ഇന്ത്യ ഉദ്യോഗസ്ഥൻ എൽ.എസ്.ഷിബുവിന് സസ്പെൻഷൻ. സ്വർണക്കടത്തു കേസിലെ ഒന്നാം പ്രതി സ്വപ്ന സുരേഷ് ഉൾപ്പെട്ട സംഘം…

5 years ago

സ്വര്‍ണക്കടത്ത്: സ്വപ്‌നയേയും സന്ദീപിനെയും കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു

  സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്നയെയും സന്ദീപിനെയും കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡി. അടുത്ത മാസം ഒന്ന് വരെ കസ്റ്റഡി തുടരും.കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ…

5 years ago

സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതികളെ കൊച്ചിയിലെ എന്‍ഐഎ ഓഫീസിലേക്ക് എത്തിച്ചു

  കൊച്ചി: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച്‌ സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതികളെ എന്‍ഐഎ ഓഫീസിലേക്ക് എത്തിച്ചു. ഇവിടെ നിന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷമായിരിക്കും കോടതിയിലേക്ക് എത്തിക്കുന്നത്. ആലുവ…

5 years ago

This website uses cookies.