കുറ്റപത്രത്തില്‍ ഗുരുതര കണ്ടെത്തലില്ലെന്നാണ് പ്രതികളുടെ വാദം
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിലും കള്ളപ്പണം വെളുപ്പിച്ചെന്ന എന്‍ഫോഴ്‌സ്‌മെന്റ് കേസിലും ശിവശങ്കറിന് ജാമ്യം ലഭിച്ചിട്ടുണ്ട്
ഡോളര്‍ കടത്ത് കേസില്‍ കൂടി ജാമ്യം കിട്ടിയാല്‍ പുറത്തിറങ്ങാം
ഡോളര്‍ കടത്ത് കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ പുറത്തിറങ്ങാം.
ഈ സാക്ഷികളുടെ വിവരങ്ങള്‍ പുറത്തുവിടില്ലെന്നും അഭിഭാഷകര്‍ക്ക് നല്‍കില്ലെന്നും കോടതി അറിയിച്ചു.
ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ കസ്റ്റംസ് ശക്തമായി എതിര്‍ത്തിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സ്വപ്ന സുരേഷിനൊപ്പം ശിവശങ്കര്‍ ഏഴ് തവണ വിദേശയാത്ര നടത്തിയെന്ന് കസ്റ്റംസ് കോടതിയില്‍ പറഞ്ഞിരുന്നു
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള പ്രത്യേക കോടതിയാണ് വിധി പറയുക
കള്ളക്കടത്തിലെ മുഖ്യ ആസൂത്രകരില്‍ ഒരാളാണ് ശിവശങ്കറെന്നും കസ്റ്റംസ്
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള പ്രത്യേക കോടതിയാണ് ഹര്‍ജി പരിഗണിക്കുക
കൊഫേപോസ നിയമപ്രകാരം അന്വേഷണ ഏജന്‍സിയുടെ അനുമതി വേണ്ടെന്ന് ജയില്‍വകുപ്പ് പറഞ്ഞു. ജയില്‍നിയമപ്രകാരം സന്ദര്‍ശകരെ അനുവദിക്കാമെന്ന് ഡിജിപിയുടെ സര്‍ക്കുലറില്‍ പറയുന്നു.
രാഷ്ട്രീയ വിവാദത്തിലേക്ക് ഭരണഘടന സ്ഥാപനത്തെ വലിച്ചിഴയ്ക്കരുത് എന്നും സ്പീക്കര്‍ പറഞ്ഞു.
സി.എം രവീന്ദ്രന് നേരെയും ഭീഷണിയുള്ളതായി സംശയിക്കുന്നു.
സ്വപ്‌നയുടെ പരാതിയില്‍ സിസിടിവി ദൃശ്യങ്ങള്‍ ജയില്‍ വകുപ്പ് പരിശോധിക്കും.
സി സി ടി വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ തെളിവുകളായുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരല്ലാതെ മറ്റാരും സ്വപ്നയെ സന്ദര്‍ശിച്ചിട്ടില്ലെന്നും ജയില്‍ വകുപ്പ് വ്യക്തമാക്കി.
നവംബര്‍ 25ന് മുന്‍പ് പലതവണ ഭീഷണിയുണ്ടായി.ജയിലില്‍ സുരക്ഷ വേണമെന്ന് സ്വപ്ന കോടതിയോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കോടതിയില്‍ അപേക്ഷ നല്‍കി.
കേസുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ കസ്റ്റംസ് മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചു.
കോടതിയുടെ നിര്‍ദേശ പ്രകാരം മുദ്രവെച്ച കവറിലാണ് കസ്റ്റംസ് തെളിവുകള്‍ കൈമാറിയത്
സംസ്ഥാനത്ത് ഉന്നത പദവി വഹിക്കുന്ന രാഷ്ട്രീയ നേതാവിന് ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്നാണ് സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തിന്റെ മൊഴി
ആരോപണ വിധേയനായ ഈ നേതാവ് നടത്തിയ നിരവധി വിദേശയാത്രകളുടെ വിവരവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്
ജാമ്യാപേക്ഷയില്‍ വിധി പറയാന്‍ തിങ്കളാഴ്ചയിലേക്ക് മാറ്റുകയും ചെയ്തു
This website uses cookies.