കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണ വില ചാഞ്ചാട്ടത്തിലാണ്. ബജറ്റ് അവതരണത്തിന് മുന്‍പ് വരെ സ്വര്‍ണ വില 36,800 വരെ പോയിരുന്നു.
ആഗോളവിപണിയിലും സ്വര്‍ണവില ഇടിയുകയാണ്. യുഎസ് ട്രഷറി ആദായം ഒരുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയത് ആഗോള വിപണിയെ ബാധിച്ചു. സ്പോട്ഗോള്‍ഡ് 0.4 ശതമാനം താഴ്ന്ന് 1764.03 ആയി. മൂന്ന് ശതമാനമാണ്…
അഞ്ചു ദിവസമായി വിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്ന സ്വര്‍ണ വില. ബുധനാഴ്ചയാണ് വീണ്ടും കുറഞ്ഞത്.
ഫെബ്രുവരി ഒന്നിന് സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന് ശേഷം പവന് 1,800 രൂപ കുറഞ്ഞിരുന്നു.
സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചെന്ന ബജറ്റ് പ്രഖ്യാപനത്തെ തുടര്‍ന്നാണ് വിലയിടിഞ്ഞത്. അഞ്ചു ദിവസത്തിനിടെ പവന് 1800 രൂപയുടെ കുറവ് രേഖപ്പെടുത്തി.
പവന് കഴിഞ്ഞ വര്‍ഷം 42,000 രൂപയില്‍ എത്തിയിരുന്നു.സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വെട്ടിക്കുറച്ച് ബജറ്റ് പ്രഖ്യാപനം വന്നതിനു പിന്നാലെയാണ് വിലയില്‍ കുത്തനെ ഇടിവ് പ്രകടമായത്.
4575 രൂപയാണ് ഗ്രാമിന്റെ വില. ഒരാഴ്ചക്കിടെ പവന്റെ വിലയില്‍ 1,800 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.
37,040 രൂപയാണ് പവന്റെ വില. ഗ്രാമിന് 120 രൂപ താഴ്ന്ന് 4,630 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ആഗോള വിപണികളില്‍ വെള്ളി വില 0.3 ശതമാനം ഇടിഞ്ഞ് 25.27 ഡോളറിലും പ്ലാറ്റിനം വില 0.3 ശതമാനം ഇടിഞ്ഞ് 1,031.50 ഡോളറിലും പലേഡിയം വില 0.3 ശതമാനം…
കോവിഡ് വാക്‌സിന്‍ സംബന്ധിച്ച ശുഭസൂചനകളുമാണു സ്വര്‍ണവില ഇടിയാന്‍ കാരണമാകുന്നത്.
യുഎസ് ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണ വിലയെ ബാധിച്ചത്. ദേശീയ വിപണിയില്‍ പത്ത് ഗ്രാം തനിത്തങ്കത്തിന്റെ വില 50,584 രൂപ നിലവാരത്തിലാണ്.
നിക്ഷേപ കാലയളവ് അവസാനിപ്പിക്കുമ്പോള്‍ സ്വര്‍ണത്തിന്റെ അപ്പോഴത്തെ വിപ ണി വില അനുസരിച്ചുള്ള തുക നിക്ഷേപകര്‍ക്ക് തിരികെ ലഭിക്കും.
കഴിഞ്ഞ മാസം ഏഴിന് പവന് 42,000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 38,560 രൂപയായി.
കോവിഡ് ലോക്ഡൗണിനെ തുടര്‍ന്നാണ് സ്വര്‍ണവില ആഗോളവിപണിയില്‍ ഉയര്‍ന്നത്. ഓഹരി വിപണിയേക്കാള്‍ സ്വര്‍ണത്തില്‍ നിക്ഷേപം കൂടിയതും യു.എസ്-ചൈന വ്യാപാര കരാര്‍ തര്‍ക്കവുമെല്ലാം സ്വര്‍ണവിലയില്‍ പ്രതിഫലിച്ചു.
ഓഗസ്റ്റ് ഏഴിന് ഏറ്റവും ഉയര്‍ന്ന വിലയായ 42,000 രൂപയിലെത്തിയശേഷം തുടര്‍ച്ചയായി വിലകുറയുകയാണ്. പവന്റെ ഉയര്‍ന്ന വിലയില്‍നിന്ന് 1,800 രൂപയാണ് ഇതോടെ കുറഞ്ഞത്.
മകളെ സ്വര്‍ണത്തില്‍ പൊതിഞ്ഞ് അഭിമാനിക്കാം എന്ന് കരുതിയവര്‍ക്ക് കനത്ത തിരിച്ചടിയാണിത്.
ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ജനുവരി ഒന്നിനായിരുന്നു.
എക്കാലത്തെയും ഏറ്റലും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
എണ്ണ വില ഇടിയുന്നതിനാല്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണ വില ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്
This website uses cookies.