പവന് കഴിഞ്ഞ വര്‍ഷം 42,000 രൂപയില്‍ എത്തിയിരുന്നു.സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വെട്ടിക്കുറച്ച് ബജറ്റ് പ്രഖ്യാപനം വന്നതിനു പിന്നാലെയാണ് വിലയില്‍ കുത്തനെ ഇടിവ് പ്രകടമായത്.
തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ടാംദിവസവും സ്വര്‍ണവിലയില്‍ വര്‍ധനവ്. ഇന്ന് 320 രൂപ കൂടിയതോടെ പവന് 38,720 രൂപയായി ഉയര്‍ന്നു. 4,840 രൂപയാണ് ഒരു ഗ്രാമിന്റെ വില. കഴിഞ്ഞ…
This website uses cookies.