കണ്ണൂര്‍: തലശ്ശേരി കോടതിക്ക് സമീപം ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. വാതക ചോര്‍ച്ച ഇല്ലാത്തതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. മംഗലാപുരത്തുനിന്ന് കൊച്ചിയിലേക്ക് പോകുന്ന ടാങ്കര്‍ ലോറിയാണ് മറിഞ്ഞത്.…
This website uses cookies.