ഊര്‍ജ വിപണിയുടെ സുരക്ഷയും സ്ഥിരതയും വര്‍ധിപ്പിക്കാന്‍ 'പരിവര്‍ത്തിത കാര്‍ബണ്‍ അധിഷ്ഠിത സമ്പദ് വ്യവസ്ഥ' രൂപപ്പെടുത്തണമെന്ന് നിര്‍ദേശം
റിയാദ്: പതിനഞ്ചാമത് ജി-20 ഉച്ചകോടിക്ക് ഇന്ന് സൗദിയില്‍ തുടക്കമാകും. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയിലാണ് ഈ വര്‍ഷത്തെ ഉച്ചകോടി…
This website uses cookies.