വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച വിവിധ രാജ്യങ്ങളുടെ കറന്‍സികളുമായി യാത്രക്കാരന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. കാസര്‍ഗോട് സ്വദേശി അബ്ദുല്‍ സത്താര്‍ ആണ് പിടിയിലായത്. 15.7 ലക്ഷം രൂപയ്ക്ക് തുല്യമായ…
ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ച ഇന്ന്. അതിര്‍ത്തിയിലെ സംഘര്‍ഷ സാധ്യത അതേപടി തുടരുമ്പോഴാണ് നിർണായക ചർച്ച മോസ്കോയിൽ നടക്കുന്നത്. വിദേശകാര്യമന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ്‍യിയും…
പാര്‍ലമെന്റ് ഓഫീസര്‍മാര്‍ക്കായി വിദേശ ഭാഷകളിലും ഷെഡ്യൂള്‍ ചെയ്ത ഇന്ത്യന്‍ ഭാഷകളിലും അടിസ്ഥാന പഠന കോഴ്സുകള്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചു. പഠന കാലാവധി മൂന്ന് മാസമാണ്. ആഴ്ചയില്‍ രണ്ട്…
This website uses cookies.