സ്റ്റാര്‍ട്ടപ്പ് മേഖലയിലെ മികച്ച പ്രകടനത്തിനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ സ്റ്റാര്‍ട്ടപ്പ് പുരസ്കാരം തുടര്‍ച്ചയായി രണ്ടാംവര്‍ഷവും കേരളത്തിന്. ഇത്തവണ കര്‍ണാടകവുമായി കേരളം പുരസ്കാരം പങ്കിടുകയായിരുന്നു. ദീര്‍ഘവീക്ഷണമുള്ള നേതൃത്വം, തന്ത്രപരമായ സമീപനങ്ങള്‍, മികച്ച…
This website uses cookies.