fire

നാട്ടിലിറങ്ങിയ കാട്ടാനയെ തീക്കൊളിത്തിക്കൊന്നു; രണ്ടുപേര്‍ അറസ്റ്റില്‍

ദിവസങ്ങളോളം നീണ്ട ചികിത്സയ്ക്ക് ശേഷമാണ് ആന ചരിഞ്ഞത്

5 years ago

ഈജിപ്തിലെ കോവിഡ് ആശുപത്രിയില്‍ തീപിടുത്തം; ഏഴ് മരണം

കോവിഡ് രോഗികളെ ചികിത്സിക്കുന്ന മിസര്‍ അല്‍ അമല്‍ സ്വകാര്യ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്.

5 years ago

ഗുജറാത്തിലെ കോവിഡ് ആശുപത്രിയില്‍ തീപിടിത്തം; 6 മരണം

  അഹമ്മദാബാദ്: ഗുജറാത്ത് രാജ്‌കോട്ടിലെ കോവിഡ് ആശുപത്രിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ആറ് പേര്‍ വെന്തുമരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ രാജ്കോട്ടിലെ ശിവാനന്ദ് ആശുപത്രിയിലെ തീവ്രപരിചരണ…

5 years ago

ആലുവയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ തീപിടിത്തം; വന്‍ നാശനഷ്ടം

ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായി കട ഉടമകള്‍ പറഞ്ഞു

5 years ago

യുഎഇയിലെ ഫാക്ടറിയില്‍ തീ പിടുത്തം: ആളപായമില്ല

തീ പിടുത്ത കാരണം വ്യക്തമല്ല

5 years ago

ഒമാനില്‍ തീപിടിത്തം; തീ നിയന്ത്രണ വിധേയമാക്കി അഗ്നിശമന സേനാ വിഭാഗം

ഒമാനില്‍ വീണ്ടും തീപിടിത്തം. നോര്‍ത്ത് ബാത്തിന ഗവര്‍ണറേറ്റില്‍ സഹം വിലായത്തിലെ ഒരു വാണിജ്യ സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞയുടന്‍ അഗ്നിശമന സേനാ വിഭാഗം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയെന്നും,…

5 years ago

യു.എ.ഇ യില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളിലും വില്ലകളിലും ഇനി ഫയര്‍ ഡിറ്റക്ടര്‍ നിര്‍ബന്ധം

യു.എ.ഇയില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളിലും വില്ലകളിലും ഫയര്‍ ഡിറ്റക്ടര്‍ നിര്‍ബന്ധമാക്കും. യു.എ.ഇ കാബിനറ്റ് തീരുമാന പ്രകാരമാണ് സിവില്‍ ഡിഫന്‍സിന്റെ ഇലക്ട്രോണിക് ലിങ്കേജ് നിരീക്ഷണ സംവിധാനം ഉറപ്പാക്കുന്ന ഫയര്‍ ഡിറ്റക്ടര്‍…

5 years ago

സെക്രട്ടറിയേറ്റ് തീപിടിത്തം: സംശയകരമായി ഒന്നുമില്ലെന്ന് പോലീസ്; അപകടത്തിന്റെ ഗ്രാഫിക്‌സ് വീഡിയോ തയ്യാറാക്കുന്നു

ഫൊറന്‍സിക് പരിശോധനാഫലം കിട്ടിയാല്‍ വീഡിയോ പൂര്‍ത്തിയാക്കും. കത്തിയ ഫയലുകള്‍ സ്‌കാന്‍ ചെയ്തു തുടങ്ങി.

5 years ago

സെക്രട്ടറിയേറ്റിൽ തീപിടുത്തം; അട്ടിമറി ശ്രമമെന്ന് പ്രതിപക്ഷം

സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിൽ തീപിടുത്തം. ഫയലുകൾ കത്തിനശിച്ചു.അഗ്നിശമന സേന തീയണച്ചു. കമ്പ്യൂട്ടർ കണക്ഷനിലെ ഷോർട്ട് സർക്യൂട്ട് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നു.

5 years ago

മുംബൈയില്‍ ഷോപ്പിംഗ് സമുച്ചയില്‍ വന്‍ തീപ്പിടിത്തം; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു

  മുംബൈയിലെ ബോറിവാലിയിലെ ഷോപ്പിംഗ് സമുച്ചയത്തില്‍ ഇന്ന് പുലര്‍ച്ചെയോടെ തീപ്പിടിത്തമുണ്ടായി. തീ അണയ്ക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. 14 ഫയര്‍ എഞ്ചിനുകള്‍ ഇതുവരെ സ്ഥലത്തെത്തിയിട്ടുണ്ട്. അപകടമൊന്നും റിപ്പോര്‍ട്ട്…

5 years ago

This website uses cookies.