ഓഹരി വിപണിയില്‍ ശക്തമായ ചാഞ്ചാട്ടം തുടരുന്നു. നിഫ്‌റ്റി വീണ്ടും 11,350ന് താഴെ ക്ലോസ് ചെയ്‌തു. ഇത് തുടര്‍ന്നും വിപണി ഹ്രസ്വകാലത്തേക്ക് ദുര്‍ബലമായി തുടരുമെന്ന സൂചനയാണ് നല്‍കുന്നത്.
ഓഹരി വിപണി ഇന്ന് ശക്തമായ ഇടിവ് നേരിട്ടു. തുടര്‍ച്ചയായ രണ്ടാമത്തെ ദിവസമാണ് വിപണി നഷ്‌ടത്തിലാകുന്നത്. 50 ഓഹരികള്‍ ഉള്‍പ്പെട്ട സൂചികയായ നിഫ്‌റ്റി 11,377 പോയിന്റ് എന്ന ശക്തമായ…
This website uses cookies.