റാലിക്കിടെ അക്രമം ഉണ്ടാക്കാന്‍ ശ്രമിച്ചവരെ തങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും രാഷ്‌ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ളവര്‍ സമരത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നുമാണ് സമര സമിതി
വിഗ്യാന്‍ ഭവനില്‍ ഉച്ചക്ക് 2 മണിക്കാണ് ചര്‍ച്ച
ന്യൂഡല്‍ഹി: ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം 38-ാം ദവസം പിന്നിടുമ്പോള്‍ ഒരു കര്‍ഷകനുകൂടി ജീവന്‍ നഷ്ടമായി. കൊടുംതണുപ്പ് മൂലം ഗാസിപൂര്‍ അതിര്‍ത്തിയില്‍ ഇന്നലെയാണ് ഒരു…
This website uses cookies.