സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് യു.എ.ഇലെത്തിയ എൻഐഎ സംഘം മൂന്നാം പ്രതി ഫൈസൽ ഫരീദിനെ ചോദ്യം ചെയ്തു. അബുദബിയിലായിരുന്നു ചോദ്യം ചെയ്യൽ നടന്നത്. മണിക്കൂറുകൾ നീണ്ട ചോദ്യം…
സ്വർണ്ണക്കടത്ത് കേസിൽ ഫൈസൽ ഫരീദിനെയും റബിൻസിനെയും പ്രതി ചേർത്ത് കസ്റ്റംസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഇരുവരെയും 17,18 പ്രതികളാക്കിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.…
തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസിലെ പ്രധാന പ്രതികളിലൊരാളായ ഫൈസല്‍ ഫരീദിന്റെ വീട്ടില്‍ എന്‍ഐഎ അറസ്റ്റ് വാറണ്ട് പതിച്ചു. തൃശൂര്‍ കയ്പമംഗലത്തെ വീട്ടിലാണ് നടപടി ക്രമങ്ങളുടെ ഭാഗമായി വാറണ്ട് പതിച്ചത്.…
കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി സംസ്ഥാനത്ത് നടന്നിട്ടുള്ള സ്വര്‍ണക്കടത്തിന്റെ വിവരങ്ങള്‍ ഫൈസലിന് അറിയാമെന്നാണ് എന്‍ഐഎയുടെ വിലയിരുത്തല്‍.
കൊച്ചി : സ്വര്‍ണ്ണക്കടത്ത് അന്വേഷണം സിനിമാ മേഖലയിലേക്കും.ഫൈസല്‍ ഫരീദ് പണം മുടക്കിയ സിനിമകളെക്കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. നാല് ചിത്രങ്ങള്‍ക്ക് ചെലവഴിച്ചത് കള്ളക്കടത്ത് പണമാണെന്നാണ്…
സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ ഫൈസല്‍ ഫരീദ് വിദേശത്ത് പോലിസിന്റെ പിടിയില്‍. ഇന്ത്യയുടെ ആവശ്യത്തെ തുടര്‍ന്ന് ഫൈസലിനെ ഇന്ത്യയ്ക്ക് കൈമാറാനാണ് തീരുമാനം. ഫൈസല്‍ ഇപ്പോള്‍ പോലീസിന്റെ കസ്റ്റഡിയിലാണ്.…
കഴിഞ്ഞ ദിവസം തൃശൂര്‍ കയ്പമംഗലത്തെ അടഞ്ഞുകിടന്ന ഫൈസലിന്റെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തി
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിദിന്റെ വീട്ടില്‍ റെയ്ഡ്. ഫൈസലിദിന്റെ കയ്പമംഗലം മൂന്ന് പീടികയിലെ വീട്ടിലാണ് കസ്റ്റംസ് വിഭാഗം റെയ്ഡ് നടത്തുന്നത്. ഇന്ന്…
This website uses cookies.