FACEBOOK

കുട്ടികള്‍ക്കെതിരായ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാന്‍ പുതിയ നടപടിയുമായി ഫേസ്ബുക്ക്

കുട്ടികളെ ഇരയാക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ ആളുകള്‍ പങ്കിടുന്നത് തടയുമെന്ന് ഫേസ്ബുക്ക്

5 years ago

ലോക വ്യാപകമായി രാഷ്ട്രീയ ഉള്ളടക്കം കുറയ്ക്കാന്‍ ഫേസ്ബുക്ക് നീക്കം

ട്രംപിനും ചില തീവ്ര അനുയായികള്‍ക്കും സംഘങ്ങള്‍ക്കും തെരഞ്ഞെടുപ്പ് കാലത്തു തന്നെ ഫേസ്ബുക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു

5 years ago

ട്രംപിന്റെ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന് സ്ഥിരപൂട്ട്; പ്രസിഡന്റ് സ്ഥാനം കൈമാറിയ ശേഷം ആലോചിക്കാമെന്ന് സക്കര്‍ബര്‍ഗ്

ട്രംപ് അനുകൂലികളുടെ അക്രമണത്തെ തുടര്‍ന്ന് പൊലീസ് വെടിവെയ്പ്പില്‍ ഇതുവരെ നാല് മരണമാണ് സ്ഥിരീകരിച്ചത്.

5 years ago

കര്‍ഷകസമരം 26-ാം ദിവസം; കര്‍ഷകരുടെ എഫ്.ബി, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ നീക്കം ചെയ്തു

തിങ്കളാഴ്ച മുതല്‍ കര്‍ഷകര്‍ നിരാഹാര സമരത്തിലേക്ക് കടക്കുമെന്ന് സ്വരാജ് ഇന്ത്യ അധ്യക്ഷന്‍ യോഗേന്ദ്ര യാദവ് പ്രഖ്യാപിച്ചിരുന്നു

5 years ago

പിഴയടക്കാന്‍ പണമില്ല, എന്നാല്‍ രണ്ട് കുടുംബങ്ങളെ സഹായിക്കൂയെന്ന് പോലീസ്; യുവാവിന്റെ കുറിപ്പ് ഏറ്റെടുത്ത് അജു വര്‍ഗീസ്

ആദ്യമായി ഇത്ര സന്തോഷത്തോടെ പിഴയടച്ച സംഭവം ഫെയ്‌സ്ബുക്കില്‍ കുറിച്ചതോടെയാണ് കേരളപോലീസിലെ രണ്ട് നന്മമനസ്സുകളെ പുറംലോകം അറിഞ്ഞത്. രണ്ടുപേര്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ സഹിതമാണ് അജു കുറിപ്പ് പങ്കുവെച്ചത്.

5 years ago

തെരഞ്ഞെടുപ്പ് ജയിച്ചത് ഞാന്‍; വീണ്ടും അവകാശവാദവുമായി ട്രംപ്

ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയുമാണ് ട്രംപിന്റെ പുതിയ അവകാശവാദം.

5 years ago

ഫേ​സ്ബു​ക്ക് ഇ​ന്ത്യ പോ​ളി​സി ഡ​യ​റ​ക്ട​ർ അ​ൻ​ഖി ദാ​സ് രാ​ജി​വ​ച്ചു

ഫേ​സ്ബു​ക്ക് ഇ​ന്ത്യ പോ​ളി​സി ഡ​യ​റ​ക്ട​ർ അ​ൻ​ഖി ദാ​സ് രാ​ജി​വ​ച്ചു. അ​ൻ​ഖി ബി​ജെ​പി അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ചു​വെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു. പാ​ര്‍​ല​മെ​ന്റ​റി സ​മി​തി​യു​ടെ ചോ​ദ്യം ചെ​യ്യ​ലി​ന് വി​ധേ​യ​യാ​യ…

5 years ago

കോവിഡിനെ നിസാരവത്കരിച്ചുള്ള പോസ്റ്റുകള്‍; ട്രംപിനെതിരെ നടപടിയുമായി ട്വിറ്ററും ഫെയ്സ്ബുക്കും

നിസാരമായ രോഗത്തിന്റെ പേരില്‍ രാജ്യമൊട്ടാകെ അടച്ചിടേണ്ട ആവശ്യമുണ്ടോയെന്നും പനിയോടൊപ്പം ജീവിക്കാന്‍ പഠിച്ചതു പോലെ കോവിഡിനൊപ്പവും ജീവിക്കണമെന്നും ട്രംപ് ട്വീറ്റില്‍ അഭിപ്രായപ്പെട്ടു.

5 years ago

വിദ്വേഷ പ്രചരണം; ബി.ജെ.പി എം.എല്‍.എയെ ഫേസ്ബുക്ക് വിലക്കി

ബി.ജെ.പി നേതാവ് ടി.രാജയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഫേസ്ബുക് വിലക്കി. ഫേസ്ബുക്കിലൂടെ വിദ്വേഷവും വെറുപ്പും പ്രചരിപ്പിച്ചതിനാലാണ് ഫേസ്ബുക് അദ്ദേഹത്തെ നിരോധിച്ചത്. ഫേസ്ബുക്കിന്‍റെ നിബന്ധനകള്‍ക്ക് വിരുദ്ധമായ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചതിനാലാണ് നിരോധനമെന്ന്…

5 years ago

ഫേസ്ബുക്ക് ഇന്ത്യയുടെ മേധാവി അജിത് മോഹന്‍ പാര്‍ലമെന്ററി കമ്മിറ്റിക്ക് മുന്നില്‍ ഹാജരായി

ഫേസ്ബുക്കിന്‍റെ ബിജെപി അനുകൂല നിലപാടുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന്‍റെ അടിസ്ഥാനത്തില്‍ ഫേസ്ബുക്ക് ഇന്ത്യയുടെ മേധാവി അജിത് മോഹന്‍ പാര്‍ലമെന്ററി കമ്മിറ്റിക്ക് മുന്നില്‍ ഹാജരായി. മൂന്നര മണിക്കൂറോളം നീണ്ടുനിന്ന…

5 years ago

സിനിമാ ഓഫര്‍ നിരസിച്ചതിന് അപമാനിച്ചു; നിയമനടപടിക്കൊരുങ്ങി സായി ശ്വേത ടീച്ചര്‍

  സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണിച്ചയാളില്‍ നിന്ന് ദുരനുഭവം തുറന്നുപറഞ്ഞ് കുട്ടികളുടെ പ്രിയപ്പെട്ട സായി ശ്വേത ടീച്ചര്‍. മിട്ടു പൂച്ചയുടേയും തങ്കുപൂച്ചയുടേയും കഥ പറഞ്ഞുള്ള ഓണ്‍ലൈന്‍ ക്ലാസിലൂടെയാണ് സായി…

5 years ago

ഫേസ്ബുക്ക്-ബിജെപി ബന്ധം; വിവാദം പാര്‍ലമെന്‍റിന്റെ ഐടി സമിതി ഇന്ന് പരിഗണിക്കും

ഫേസ്ബുക്ക് - ബിജെപി ബന്ധം പുറത്ത് വന്നതോടെ വിവാദം പാര്‍ലമെന്‍റിന്‍റെ ഐടി സമിതി ഇന്ന് പരിഗണിക്കും. വിദ്വേഷ പ്രചാരണത്തില്‍ ബിജെപിയെ സഹായിച്ചുവെന്ന ആക്ഷേപത്തില്‍ ഇന്ന് നടക്കുന്ന സമിതി…

5 years ago

പുതിയ നിയമ നിര്‍മാണം നടത്തിയാല്‍ വാര്‍ത്തകള്‍ ഷെയര്‍ ചെയ്യില്ല; കടുപ്പിച്ച് ഫേസ്ബുക്ക്

ഇത് അവസാനത്തെ തീരുമാനമാണെന്നാണ് ഫേസ്ബുക്കിന്റെ ഔദ്യോഗിക പ്രതികരണം

5 years ago

ബിജെപിയെ പിന്തുണയ്ക്കുന്ന സമീപനം തിരുത്തണം: ഫെയ്‌സ്ബുക്കിന് താക്കീതുമായി കോണ്‍ഗ്രസ്

വിദേശ കമ്പനിയുടെ ഇടപെടല്‍ തടയാന്‍ നിയമനടപടി സ്വീകരിക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു.

5 years ago

മുസ്​ലിം വിരുദ്ധപരാമർശത്തിൽ ഫേസ്​ബുക്​ ഇന്ത്യയുടെ എക്​സിക്യൂട്ടീവ്​ അങ്കി ദാസ്​ മാപ്പുപറഞ്ഞു.

ഇവർ ഫേസ്​ബുക്​ പേജിൽ ഷെയർ ചെയ്​ത പോസ്​റ്റിൽ മുസ്​ലീംകളെ 'അധപതിച്ച സമുദായം' എന്നുവിളിച്ചിരുന്നു. പോസ്റ്റ് ഡിലീറ്റ് ചെയ്‌താണ്‌ ഇവർ മാപ്പ് പറഞ്ഞത്. സി.എ.എ വിരുദ്ധ ​പ്രക്ഷോഭകർക്കെതിരായി ഒരു…

5 years ago

ഫെയ്‌സ്ബുക്ക് പ്രതിനിധികള്‍ തരൂരിന്റെ നേതൃത്വത്തിലുളള പാനലിന് മുന്നില്‍ ഹാജരാകണം

ഫെയ്‌സ്ബുക്ക് അധികൃതര്‍ സെപ്റ്റംബര്‍ രണ്ടിന് ശശി തരൂര്‍ എംപിയുടെ നേതൃത്വത്തിലുളള പാര്‍ലമെന്‍ററി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകണമെന്ന് നിര്‍ദേശം. ബിജെപി നേതാക്കളുടെ വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരെ ഫെയ്‌സ്ബുക്ക് നടപടിയെടുത്തില്ലെന്ന വിവാദത്തിന്റെ…

5 years ago

രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്താനൊരുങ്ങി ഫേസ്ബുക്ക്

  രാഷ്ട്രീയ പരസ്യങ്ങള്‍ പൂര്‍ണമായും നിരോധിക്കാനൊരുങ്ങി ഫേസ്ബുക്ക്. അമേരിക്കയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഫേസ്ബുക്കിന്‍റെ തീരുമാനം. സമൂഹ മാധ്യമങ്ങളിലൂടെ ഉള്ള രാഷ്ട്രീയ പരസ്യങ്ങള്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചു എന്ന വിമര്‍ശനം…

5 years ago

മുഖ്യമന്ത്രിയുടെ ഇന്നത്തെ വാര്‍ത്താ സമ്മേളനം ഫേസ്ബുക്ക്  ലൈവിലൂടെ

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ കോവിഡ് അവലോകന വാര്‍ത്താ സമ്മേളനം ഇന്ന് ഫെയ്സ് ബുക്ക് ലൈവിലൂടെ നടക്കും. വൈകുന്നേരം 6.30 നായിരിക്കും എഫ്ബി ലൈവ് വാര്‍ത്താ…

5 years ago

This website uses cookies.