Web Desk തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല ബുധനാഴ്ച്ച മുതലുള്ള പരീക്ഷകള്‍ മാറ്റി. അവസാന സെമസ്റ്റര്‍ പരീക്ഷയാണ് മാറ്റിവെച്ചത്. പുതിയ തീയതി അക്കാദമിക് കമ്മിറ്റി തീരുമാനിക്കുമെന്ന് വിസി അറിയിച്ചു.
This website uses cookies.