എ350 വിമാനങ്ങളിലെ ഗുണനിലവാരമില്ലാത്ത പെയിന്റിംഗ് വിവാദമാകുന്നു. ഖത്തര്‍ എയര്‍വേസിന് പിന്നാലെ എമിറേറ്റ്‌സും എയര്‍ബസ് കമ്പനിക്കെതിരെ ദുബായ് : പ്രമുഖ വിമാന നിര്‍മാണ കമ്പനിയായ എയര്‍ബസിന്റെ എ 350…
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 3 ല്‍ എമിറേറ്റ്‌സ ചെക്ക്-ഇന്‍, ബാഗ് ഡ്രോപ്പ് കിയോസ്‌ക് എന്നീ സംവിധാനങ്ങള്‍ ഒരിക്കി.കിയോസ്‌ക്കുകള്‍ ഉപഭോക്താക്കളെ സ്വയം ചെക്ക്-ഇന്‍ ചെയ്യാനും അവരുടെ ബോര്‍ഡിംഗ്…
കോവിഡ് 19 പ്രതിസന്ധിയില്‍ യാത്രകള്‍ മുടങ്ങിയതിനാല്‍ ഉപഭോക്താക്കള്‍ക്ക് ് 500 കോടി ദിര്‍ഹം തിരികെ നല്‍കിയതായി് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വ്യക്തമാക്കി. മാര്‍ച്ചു മുതല്‍ പതിനാലു ലക്ഷത്തോളം അപേക്ഷകളാണ്…
യു.എ.ഇ യില്‍ ഓഗസ്റ്റ് മൂന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കും.ഇതിന്റെ ഭാഗമായി പള്ളികളില്‍ 50 ശതമാനം വിശ്വാസികളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കുന്നതായി നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ്…
കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടുന്നു. കൂടുതല്‍ പൈലറ്റുമാരെയും ക്യാബിന്‍ ക്രൂ അംഗങ്ങളെയുമാണ് ഈ ആഴ്ചയും പിരിച്ചു വിടുകയെന്ന് എമിറേറ്റ്‌സ്…
യു.എ.ഇ.യില്‍ നിന്നും യൂറോപ്പ് വടക്കേ അമേരിക്ക തുടങ്ങിയ നഗരങ്ങൾ മുതൽ ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ് എന്നീ എയര്‍ലൈന്‍ സർവീസുകൾ വിപുലീകരിച്ചു.…
This website uses cookies.