ബ്ലാക്‌മെയില്‍ ആരോപണം അന്വേഷിക്കാന്‍ സമയമില്ല. എന്‍ പ്രശാന്തിന്റെ കാര്യം തന്നോട് ചോദിക്കേണ്ട, തന്റെ വകുപ്പല്ലെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് കെഎസ്ഐഎന്‍സി എംഡി എന്‍ പ്രശാന്ത് ഒപ്പിട്ട ധാരണാപത്രം സര്‍ക്കാര്‍ റദ്ദാക്കിയത്.
ഇഎംസിസി പ്രതിനിധികള്‍ മുഖ്യമന്ത്രിയെ കണ്ടതില്‍ എന്താണ് തെറ്റെന്നും മന്ത്രി ചോദിച്ചു.
കുപ്രചരണത്തിലൂടെ മത്സ്യത്തൊഴിലാളികളെ സര്‍ക്കാരിനെതിരാക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
27 ന് ഹാര്‍ബറുകള്‍ സ്തംഭിക്കുമെന്നും തിങ്കളാഴ്ച ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ ഓഫീസ് ഉപരോധിക്കുമെന്നും സമിതി ഭാരവാഹികള്‍ വ്യക്തമാക്കി.
This website uses cookies.