ചെറിയ സ്ഥലത്ത് താങ്ങാവുന്നതിലേറെ ആളുകള്‍ വോട്ട് ചെയ്യാനെത്തിയത് മന്ത്രി എ കെ ബാലന്റെ ബൂത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു.
ചിലയിടങ്ങളില്‍ യന്ത്രങ്ങള്‍ പണിമുടക്കിയതോടെ വോട്ടെടുപ്പ് വൈകിയാണ് ആരംഭിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ചാണ് വോട്ടെടുപ്പ് പ്രക്രിയ. വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ് സമയം.
ജനങ്ങളെ അഭിമുഖീകരിക്കാന്‍ മുഖ്യമന്ത്രിക്ക് ഭയമെന്ന് കെ.സുധാകരന്‍ എം.പി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയെ വെച്ചുള്ള പ്രചാരണം സ്ഥാനാര്‍ത്ഥികള്‍ ആഗ്രഹിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ആരോപിച്ചിരുന്നു.
ടിആര്‍എസ് 52, ബിജെപി 21, എഐഎംഐഎം 23, കോണ്‍ഗ്രസ് രണ്ട് എന്നിങ്ങനെയാണ് സീറ്റ് നില. തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ ബിജെപിക്ക് അനുകൂലമായിരുന്നു.
This website uses cookies.