ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷമുളള ആദ്യ തെരഞ്ഞെടുപ്പിന്റെ ഫലമാണ് ഇന്ന് പുറത്തു വരുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും ഡിസംബര്‍ 21നകം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കണം.
പ്രാദേശിക വിഷയങ്ങളെ ഏതാണ്ട് പൂര്‍ണ്ണമായും ഓരങ്ങളിലേക്കു മാറ്റിയ ഒന്നായിരുന്നു ഇക്കുറി നടന്ന തദ്ദേശ പോരിന്റെ സവിശേഷത.
പ്രതിപക്ഷമില്ലാതെ ഐരക്കനാട് പഞ്ചായത്ത് ട്വന്റി 20 സ്വന്തമാക്കി.
നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്നാണ് ആര്‍ജെഡി വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.
ആകെയുളള 243 സീറ്റുകളില്‍ 125 സീറ്റ് നേടിയാണ് എന്‍ഡിഎ ഭരണം നിലനിര്‍ത്തിയത്.
ഭരണം ലഭിക്കാനാവശ്യമായ 125 സീറ്റുകളില്‍ മഹാസഖ്യം ലീഡ് നേടി.
38 ജില്ലകളിലെ 55 കേന്ദ്രങ്ങളിലായിട്ടാണ് വോട്ടെണ്ണല്‍ നടക്കുന്നത്.
This website uses cookies.