നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു ദിവസം പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്താൻ കഴിയാത്തവർക്കായി തെരഞ്ഞെടുപ്പ് കമ്മിഷൻ ഏർപ്പെടുത്തിയിരിക്കുന്ന പോസ്റ്റൽ വോട്ടിനുള്ള അപേക്ഷകൾ ഈ മാസം 17 വരെ സ്വീകരിക്കും.…
തിരുവല്ലയിലും കോവിഡ് മാനദണ്ഡങ്ങള്‍ നിരസിച്ചു. കാവുംഭാഗം സ്‌കൂളില്‍ സാമഗ്രി വിതരണം സാമൂഹിക അകലം പാലിക്കാതെയാണ്. ഉദ്യോഗസ്ഥര്‍ വരാന്തയില്‍ തിങ്ങിക്കൂടി നില്‍ക്കുകയാണ്.
പ്രളയവും കോവിഡ് പ്രതിസന്ധിയും കാരണം ഏഴ് നിയമസഭാ തെരഞ്ഞെടുപ്പും ഒരു ലോക്‌സഭാ തെരഞ്ഞെടുപ്പും മാറ്റിവെയ്ക്കാന്‍ വോട്ടെടുപ്പ് പാനല്‍ തീരുമാനിച്ചതിന് പിന്നാലെയാണ് കമ്മീഷന്റെ പ്രഖ്യാപനം
This website uses cookies.