80 വയസ്സിന് മുകളിലുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും തപാല്‍ വോട്ടിന് സൗകര്യമൊരുക്കും.
കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് താരിഖ് അന്‍വര്‍ പങ്കെടുക്കും.
ഭരണത്തുടര്‍ച്ചയ്ക്കാവശ്യമുള്ള തയ്യാറെടുപ്പ് നടത്തും. തദ്ദേശജനവിധി സംസ്ഥാന സര്‍ക്കാരിനുള്ള അംഗീകാരമെന്ന് എ വിജയരാഘവന്‍ പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും ഡിസംബര്‍ 21നകം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കണം.
പ്രതിപക്ഷമില്ലാതെ ഐരക്കനാട് പഞ്ചായത്ത് ട്വന്റി 20 സ്വന്തമാക്കി.
ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മത്സരിച്ച ഐഎന്‍എല്ലിന്റെ സ്ഥാനാര്‍ഥി അബ്ദുള്‍ റഷീദിന് ഒരു വോട്ട് പോലും ലഭിച്ചില്ലെന്ന വിചിത്ര സാഹചര്യമാണിവിടെയുള്ളത്.
യുഡിഎഫ് സ്ഥാനാര്‍ഥി എസ്.കെ അബൂബക്കറാണ് വലിയങ്ങാടിയില്‍ ജയിച്ചത്.
ജില്ലാ പഞ്ചായത്ത് ഡിവഷനിലും ട്വന്റി 20 സ്ഥാനാര്‍ത്ഥി മുന്നിലാണ്.
ശരത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതകം ഇരുവരുടെയും വീടുളള കല്യോട് വാര്‍ഡിലടകം പഞ്ചായത്തൊന്നാകെ പ്രചാരണ വിഷയമായിരുന്നു.
86 മുനിസിപ്പാലിറ്റികളില്‍ ലീഡ് നില അറിഞ്ഞ 78 എണ്ണത്തില്‍ 38 മുനിസിപ്പാലിറ്റികള്‍ യുഡിഎഫ്, 32 എണ്ണം എല്‍ഡിഎഫ്, എന്‍ഡിഎ- 4, മറ്റുള്ളവര്‍- 4 എന്നിങ്ങനെയാണ് നിലവിലെ നില.
റീ കൗണ്ടിങ് ആവശ്യപ്പെട്ടിട്ടുണ്ട്.
കൊല്ലം കോര്‍പ്പറേഷനില്‍ 8 സീറ്റില്‍ എല്‍ഡിഎഫ് മുന്നിലാണ്. തൃശൂര്‍ കോര്‍പ്പറേഷനില്‍ രണ്ട് സീറ്റില്‍ എല്‍ഡിഎഫ് മുന്നേറുന്നു.
മലപ്പുറം ജില്ലയിലാണ് കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. പോളിങ് 78 ശതമാനം പിന്നിട്ടു. കണ്ണൂര്‍ നഗരത്തില്‍ 69% പേരാണ് വോട്ട് ചെയ്തത്. കോഴിക്കോട് നഗരസഭയിലും പോളിങ് 69% പിന്നിട്ടു.
കള്ളവോട്ട് ശ്രമത്തില്‍ കണ്ണൂര്‍ ആലക്കാട് ലീഗ് പ്രവര്‍ത്തകന്‍ കെ മുഹമ്മദ് അറസ്റ്റിലായി. ചിറ്റാരിപ്പറമ്പില്‍ സിപിഐഎം പ്രവര്‍ത്തകനും പിടിയിലായി.
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിലും ശക്തമായ പോളിംഗ്. പുറത്തുവന്ന കണക്കുകള്‍ പ്രകാരം 76.04 ശത മാനമായിരുന്നു പോളിംഗ്. ആദ്യഘട്ടത്തേക്കാള്‍ പോളിംഗ് ഉയര്‍ന്നു. ബുധനാഴ്ച…
വയനാട്ടില്‍ കനത്ത പോളിങ് ആണ് നടക്കുന്നത്. 75 ശതമാനത്തിലധികം ആളുകള്‍ വോട്ട് ചെയ്തു
സിനിമാ താരവും മുന്‍ എം.പിയുമായ ഇന്നസെന്റ് ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി
തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറില്‍ നല്ല പോളിംഗ് ആണ് രേഖപ്പെടുത്തിയിരുന്നതെങ്കില്‍ അഞ്ച് മണിക്കൂര്‍ പിന്നിടുമ്പോള്‍ പലയിടത്തും മന്ദഗതിയിലായി. സംസ്ഥാനത്ത് ഇതുവരെ 42.42 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്.കോവിഡ്…
പ്രകൃതിക്ക് ദോഷകരമായ വസ്തുക്കള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കി പകരം പുനരുപയോഗ സാധ്യതയുള്ള പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചാണ് കമ്മീഷന്‍ സര്‍ക്കുലര്‍ പുറത്തിറക്കിയത്.
ഹരിത പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കാന്‍ ജില്ലയിലെ എല്ലാ സ്ഥാനാര്‍ഥികളും രാഷ്ട്രീയ കക്ഷികളും സഹകരിക്കണമെന്നു ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു.
This website uses cookies.