editorial

മോദിയും ഇന്ദിരയും തമ്മിലുള്ള അന്തരം

രാജ്യത്ത്‌ ആദ്യമായി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാഗാന്ധിയും നിശബ്‌ദമായ അടിയന്തിരാവസ്ഥയുടെ പുതിയ രീതികള്‍ പരീക്ഷിക്കുന്ന നരേന്ദ്രമോദിയും തമ്മിലുള്ള കാതലായ വ്യത്യാസങ്ങള്‍ നാം തിരിച്ചറിയേണ്ടതുണ്ട്‌

5 years ago

കേരളത്തെ നിര്‍മല അസത്യം പറഞ്ഞ്‌ അവഹേളിക്കുന്നു

  അസത്യങ്ങളോ അര്‍ധസത്യങ്ങളോ പ്രചരിപ്പിച്ച്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും അതുവഴി രാഷ്‌ട്രീയത്തില്‍ ജനപിന്തുണ നേടുയും ചെയ്യുക എന്നതാണ്‌ ഫാസിസത്തിന്റെ പൊതുരീതി. തെറ്റായ കണക്കുകള്‍ ആധികാരികമെന്ന മട്ടിലായിരിക്കും ഫാസിസത്തിന്റെ പ്രചാരകര്‍…

5 years ago

സമരങ്ങളും പ്രചാരണവും രാജ്യദ്രോഹമാകുന്ന കാലം

ദിശയും മറ്റ്‌ പരിസ്ഥിതി പ്രവര്‍ത്തകരും ചേര്‍ന്ന്‌ ടൂള്‍ കിറ്റ്‌ രൂപം നല്‍കിയതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ്‌ ഡല്‍ഹി പൊലീസ്‌ ആരോപിക്കുന്നത്‌

5 years ago

പ്രതിരോധത്തിനു ശേഷം വീണ്ടും സര്‍ക്കാരിന്റെ അടിയറവ്‌

യുഎസ്‌ കമ്പനിയായ ഇ.എം.സി.സിയുമായി ഒപ്പുവെച്ച ധാരണാപത്രവും ഭക്ഷ്യ സംസ്‌കരണ പാര്‍ക്കില്‍ സ്ഥലം അനുവദിച്ചതുമാണ്‌ സര്‍ക്കാര്‍ റദ്ദാക്കിയത്‌

5 years ago

ഇന്ധന വില നിയന്ത്രിച്ചില്ലെങ്കില്‍ സമ്പദ്‌ വ്യവസ്ഥക്കും ദോഷം

വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കരകയറ്റത്തിന്‌ ഒരുങ്ങുന്ന സമ്പദ് ‌വ്യവസ്ഥയെ അത്‌ പ്രതികൂലമായി ബാധിക്കുമെന്ന്‌ സര്‍ക്കാര്‍ തിരിച്ചറിയേണ്ടതുണ്ട്‌

5 years ago

‘ഡയലോഗ്’ വേണ്ട, ‘മോണോലോഗ്’ മതി

പ്രധാനമന്ത്രി ആയതിനു ശേഷം മോദി വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തിയിട്ടില്ല.

5 years ago

ഇന്ധന നികുതി ഭാരം എത്രകാലം ജനം പേറണം?

സാധാരണക്കാരന്റെ കീശ അനുദിനം ചോരുന്ന സ്ഥിതിയാണ് ഇന്ധന വിലയിലെ കുതിപ്പ് സൃഷ്ടിച്ചിരിക്കുന്നത്.

5 years ago

കാര്‍ഷിക നിയമത്തെ ചൊല്ലി സുപ്രിം കോടതി രാഷ്ട്രീയം കളിക്കുന്നോ?

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭം അനന്തമായി നീളുമ്പോള്‍ നിയമം സ്റ്റേ ചെയ്യുന്നുവെന്ന സുപ്രിം കോടതിയുടെ പ്രഖ്യാപനം പ്രത്യക്ഷത്തില്‍ സമരക്കാര്‍ക്ക് അനുകൂലമാണെന്ന് തോന്നാമെങ്കിലും അതിനൊപ്പം വിദഗ്ധ സമിതിയെ നിയോഗിച്ചതില്‍ കാട്ടിയത്…

5 years ago

ബാങ്കിംഗ് മേഖല നേരിടുന്നത് ആഴമേറിയ പ്രതിസന്ധി

ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി ഉയരുന്നത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിലെ കരകയറ്റത്തെ പ്രതികൂലമായി ബാധിക്കും.

5 years ago

പാര്‍ട്ടി ഗ്രാമങ്ങള്‍ അഥവാ ജനാധിപത്യത്തിന്റെ മരണ സങ്കേതങ്ങള്‍

സിപിഎമ്മിന് മാത്രമല്ല പാര്‍ട്ടി ഗ്രാമങ്ങള്‍ ഉള്ളത്. കോണ്‍ഗ്രസ്സിനും ബിജെപിക്കും മുസ്ലിം ലീഗിനും വരെ കേരളത്തില്‍ പാര്‍ട്ടി ഗ്രാമങ്ങളുണ്ട്. 

5 years ago

ചലച്ചിത്രമേളയെ ചൊല്ലി എന്തിനു വിവാദം?

തിരുവന്തപുരത്ത് എല്ലാ വര്‍ഷവും നടത്തുന്ന ചലച്ചിത്ര മേള കോവിഡ് സൃഷ്ടിച്ച സവിശേഷ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളുടെ ഭാഗമായാണ് ഇത്തവണ തിരുവന്തപുരത്തിന് പുറമെ എറണാകുളം, പാലക്കാട്, തലശേരി എന്നീ…

5 years ago

പ്രതീക്ഷക്കും ആശങ്കക്കുമിടയില്‍ കടന്നുവരുന്ന പുതുവര്‍ഷം

കോവിഡ്-19 എന്ന മഹാമാരി മൂലം 2020 അടുത്തിടെയുണ്ടായ ഏറ്റവും മോശം വര്‍ഷമായിരുന്നുവെങ്കില്‍ 2021ല്‍ വീണ്ടും പഴയ സ്ഥിതിയിലേക്ക് തിരിച്ചുപോകാന്‍ കഴിയുമെന്ന പ്രതീക്ഷയാണുള്ളത്.

5 years ago

അനീതിയുടെ കരാളരൂപം അഥവാ കാക്കി വേഷം

നക്‌സലൈറ്റുകളെ വെടിവെച്ചുകൊല്ലാന്‍ പൊലീസിന്റെ പ്രത്യേക സേനയെ ചെല്ലും ചെലവും കൊടുത്ത്‌ നിലനിര്‍ത്തിയിരിക്കുന്ന സര്‍ക്കാരാണ്‌ നമ്മുടേത്‌

5 years ago

മനുഷ്യത്വം മരവിപ്പിക്കുന്ന ജാതിവെറിയുടെ കൊലകത്തി

രണ്ട് വര്‍ഷത്തിനു ശേഷം മറ്റൊരു ദുരഭിമാന കൊല കൂടി അരങ്ങേറുമ്പോള്‍ കേരളം പുരോഗമനമൂല്യങ്ങള്‍ കൈവെടിഞ്ഞ് അധോഗമനത്തിന്റെ വഴിയിലാണെന്നതിന് മറ്റൊരു സാക്ഷ്യം കൂടിയാകുന്നു.

5 years ago

ജാതി-മത രാഷ്‌ട്രീയത്തിന്റെ അരങ്ങ്‌

വര്‍ഗീയതയുടെ രാഷ്‌ട്രീയം ഏതെല്ലാം തലങ്ങളിലേക്ക്‌ അരിച്ചിറങ്ങുന്നുവെന്ന്‌ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ വ്യക്തമായി.

5 years ago

മാധ്യമവിചാരണയെ തള്ളിപ്പറയുന്ന ജനവിധി

അങ്ങേയറ്റം പ്രതികൂലമായ രാഷ്ട്രീയ കാലാവസ്ഥ നിലനിന്നിട്ടും അതിനെ പ്രതിരോധിക്കാനും ജനങ്ങളുടെ വര്‍ധിതമായ തോതില്‍ പിന്തുണ നേടിയെടുക്കാനും എല്‍ഡിഎഫിന് സാധിച്ചത് സംസ്ഥാന സര്‍ക്കാരിന് എതിരായ കടുത്ത ആരോപണങ്ങള്‍ വോട്ടെടുപ്പില്‍…

5 years ago

അടച്ചുപൂട്ടല്‍ മാത്രമാണോ കോവിഡിനെ നേരിടാനുള്ള മാര്‍ഗം?

കേരളത്തിലെ കോവിഡ്‌ രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനയാണ്‌ ഉണ്ടായികൊണ്ടിരിക്കുന്നത്‌. ഇതുവരെ 1,79,922 പേരാണ്‌ കേരളത്തില്‍ കോവിഡ്‌ രോഗബാധിതരായത്‌. രോഗവ്യാപനത്തിന്റെ തീവ്രത കണക്കിലെടുത്ത്‌ സ്വീകരിക്കേണ്ട അടിയന്തിര നടപടികളെ കുറിച്ച്‌…

5 years ago

ലോക്‌ഡൗണ്‍ തകര്‍ത്തത്‌ എത്ര ജീവിതങ്ങളെന്ന്‌ കൂടി സര്‍ക്കാര്‍ പറയണം

ലോക്‌ഡൗണ്‍ നടപ്പാക്കിയത്‌ മൂലം 29 ലക്ഷം പേര്‍ക്ക്‌ കോവിഡ്‌ ബാധിക്കുന്നത്‌ തടയാനായെന്നും 78,000 മരണങ്ങള്‍ ഒഴിവാക്കാനായെന്നുമാണ്‌ കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ്‌ വര്‍ധന്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പറഞ്ഞത്‌.…

5 years ago

വിജയേട്ടനെ വിളിക്കാന്‍ ഇപ്പോള്‍ ആ വീട്ടമ്മക്ക്‌ തോന്നുമോ?

ചലച്ചിത്ര നടനും സംവിധായകനും തിരക്കഥാകൃത്തുമായ ജോയ്‌ മാത്യു തിരക്കഥയെഴുതിയ `അങ്കിള്‍' എന്ന ചിത്രം പുറത്തിറങ്ങിയത്‌ 2018ലാണ്‌. ആ ചിത്രത്തിന്റെ ക്ലൈമാക്‌സ്‌ രംഗത്തിലെ ഒരു ഡയലോഗ്‌ ഏറെ ശ്രദ്ധേയമായിരുന്നു.…

5 years ago

This website uses cookies.