Donald Trump

20 സെക്കന്റുകൊണ്ട് ട്രംപിന്റെ 34 നില കെട്ടിടം തവിടുപൊടി; ഉപയോഗിച്ചത് 3,000 ഡൈനാമിറ്റുകള്‍

1984ലാണ് ഹോട്ടലും കാസിനാേയും ആരംഭിക്കുന്നത്. ഏറെനാള്‍ സെലിബ്രിട്ടികള്‍ക്ക് അടിപൊളി പാര്‍ട്ടികളും മറ്റും നടത്താനുളള ഒരു ഹോട്ട്‌സ്‌പോട്ടായിരുന്നു ഈ ഹോട്ടല്‍. പക്ഷേ, കാലം മാറിയതോടെ ഹോട്ടലിന്റെ പകിട്ടും കുറഞ്ഞു

5 years ago

ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് സെനറ്റിലേക്ക്; നടപടികള്‍ ഫെബ്രുവരി എട്ടിന് തുടങ്ങും

. ജനപ്രതിനിധിസഭ ചുമത്തിയ കുറ്റത്തില്‍ ഉപരിസഭയായ സെനറ്റില്‍ വിചാരണയും തുടര്‍ന്നു വോട്ടെടുപ്പും നടക്കും

5 years ago

ട്രംപ് പുറത്തായതോടെ സ്വാതന്ത്ര്യവും സമാധാനവും കിട്ടി: ശാസ്ത്രജ്ഞന്‍ ആന്റണി ഫൗസി

ട്രംപ് ഭരണത്തില്‍ ഫൗസിയുടെയും മറ്റ് ആരോഗ്യ വിദഗ്ധരുടെയും നിര്‍ദേശങ്ങള്‍ പലപ്പോഴും രാഷ്ട്രീയ ലാഭത്തിന് വേണ്ടി ട്രംപ് വിലകല്‍പ്പിച്ചിരുന്നില്ല

5 years ago

കോവിഡ് യാത്രാ നിയന്ത്രണം: ഇളവ് പ്രഖ്യാപിച്ച് ട്രംപ്; നടക്കില്ലെന്ന് ബൈഡന്‍

യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഉള്‍പ്പെടെയാണ് ഇളവ് പ്രഖ്യാപിച്ചത്

5 years ago

ട്രംപിന്റെ റോള്‍സ് റോയ്‌സ് സ്വന്തമാക്കാനൊരുങ്ങി ബോബി ചെമ്മണ്ണൂര്‍; ലേലത്തില്‍ പങ്കെടുക്കും

നിലവില്‍ 56,700 മൈലാണ് (91,249 കിലോമീറ്റര്‍) ഈ ആഡംബരവാഹനം ഒടിയിട്ടുള്ളത്.

5 years ago

ട്രംപിസത്തിന്റെ തേര്‍വാഴ്‌ച

കാളകൊമ്പുകളുള്ള കിരീടമണിഞ്ഞ്‌ കുന്തത്തില്‍ കുത്തിയ ദേശീയപതാകയുമായി കാപ്പിറ്റോള്‍ മന്ദിരത്തില്‍ നുഴഞ്ഞുകയറി അട്ടഹസിച്ച തീവ്രവംശീയവാദിയായ പ്രാകൃതനും അമേരിക്കന്‍ പ്രസിഡന്റായ ട്രംപും തമ്മിലുള്ള ദൂരം വളരെ ചെറുതാണ്‌.

5 years ago

ഒടുവില്‍ വഴങ്ങി; സമാധാനപരമായി അധികാരം കൈമാറാമെന്ന് ട്രംപ്

. ഈമാസം 20-ന് ചട്ടങ്ങള്‍ പാലിച്ച് അധികാരം ജോ ബൈഡന് കൈമാറമെന്ന് ട്രംപ്

5 years ago

യുഎസ് കാപ്പിറ്റോളില്‍ കലാപം അഴിച്ചുവിട്ട് ട്രംപ് അനുകൂലികള്‍; വിവിധ സ്ഥലങ്ങളില്‍ കര്‍ഫ്യു

  വാഷിങ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പിലേറ്റ തോല്‍വിയില്‍ പ്രകോപിതരായ ട്രംപ് അനുകൂലികള്‍ അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരമായ യുഎസ് കാപ്പിറ്റോളില്‍ ഇരച്ചു കയറി. കലാപകാരികളെ ഒഴിപ്പിക്കുന്നതിനിടെ ഉണ്ടായ പോലീസ് വെടിവെപ്പില്‍…

5 years ago

അക്രമത്തിന് ആഹ്വാനം ചെയ്യുന്ന വീഡിയോ; ട്രംപിന്റെ അക്കൗണ്ട് മരവിപ്പിച്ച് ട്വിറ്റര്‍

  വാഷിംങ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ നടപടിയുമായി സമൂഹ മാധ്യമങ്ങള്‍. തെറ്റിദ്ധരിപ്പിക്കുന്നതും അക്രമത്തിന് ആഹ്വാനം ചെയ്യുന്നതുമായ വീഡിയോ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ട്രംപിന്റെ അക്കൗണ്ട്…

5 years ago

അമേരിക്കയില്‍ വിസാ നിയന്ത്രണങ്ങള്‍ വീണ്ടും നീട്ടി ഡൊണാള്‍ഡ് ട്രംപ്

കോവിഡ് വലിയ പ്രത്യാഘാതങ്ങളാണ് അമേരിക്കയുടെ തൊഴില്‍ മേഖലയില്‍ സൃഷ്ടിച്ചതെന്നും ട്രംപ്

5 years ago

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലീജിയന്‍ ഓഫ് മെറിറ്റ് അവാര്‍ഡ് നല്‍കി യുഎസ്

ഏറെ കഴിവ് പുലര്‍ത്തുന്ന രാജ്യതലവന്മാര്‍ക്കോ സര്‍ക്കാരിനോ അമേരിക്ക നല്‍കുന്ന അംഗീകാരമാണ് ലീജിയന്‍ ഓഫ് മെറിറ്റ് അവാര്‍ഡ്.

5 years ago

മോഡേണ വാക്സിന് അനുമതി നല്‍കി ട്രംപ്; ഉടന്‍ വിതരണം ചെയ്യും

രണ്ടാമത്തെ കോവിഡ് വാക്‌സിനാണ് യു.എസില്‍ അംഗീകാരം ലഭിക്കുന്നത്. നേരത്തെ ഫൈസറിന്റെ കോവിഡ് വാക്‌സിന് യു.എസില്‍ അംഗീകാരം നല്‍കിയിരുന്നു.

5 years ago

തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി; ട്രംപിന് വീണ്ടും തിരിച്ചടി

19 സ്റ്റേറ്റ് അറ്റോണിമാരും 127 റിപ്പബ്ലിക്കന്‍ പ്രതിനിധികളും സംയുക്തമായാണ് ടെക്‌സസ് സംസ്ഥാനത്തിന്റെ പേരില്‍ ഹര്‍ജി നല്‍കിയത്

5 years ago

അധികാര കൈമാറ്റത്തിന് വൈറ്റ്ഹൗസിനോട് നിര്‍ദേശിച്ച് ട്രംപ്

തോല്‍വി അംഗീകരിക്കാതിരുന്ന ട്രംപ് അധികാര കൈമാറ്റത്തിന് തയ്യാറായിരുന്നില്ല.

5 years ago

ഇനി എന്ത് ഉച്ചകോടി; കോവിഡ് ചര്‍ച്ച ചെയ്യുന്ന ‘ജി20 ഉച്ചകോടി’ ഒഴിവാക്കി ട്രംപ് പോയത് ഗോള്‍ഫ് കളിക്കാന്‍

നിരവധി ലോക നേതാക്കള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ ട്രംപ് പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് നേരത്തെ അറിയിച്ചിരുന്നു.

5 years ago

ട്രംപിന്‍റെ പരാജയം മോദിയുടേയും

എന്‍. അശോകന്‍ അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഡോണാള്‍ഡ് ട്രംപിന്‍റെ പരാജയം ട്രംപില്‍ അമിത വിശ്വാസമര്‍പ്പിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും പരാജയമാണ്. അമേരിക്കയിലെ ഹൂസ്റ്റണില്‍ ഹൌഡി മോഡിയും; ഇന്ത്യയില്‍…

5 years ago

ജോ ബൈഡൻ അമേരിക്കന്‍ പ്രസിഡന്റ് :കമല ഹാരിസ് ആദ്യ വനിതാ വൈസ് പ്രസിഡന്റ്

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡന് വിജയം. നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തിയാണ് അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ബൈഡന്‍ സ്ഥാനമേല്‍ക്കുന്നത്. ബൈഡന്…

5 years ago

അമേരിക്കക്കാര്‍ എങ്ങനെ സഹിക്കുന്നുവെന്ന് തോന്നി, പ്രതിപക്ഷ ബഹുമാനമില്ലാത്തയാള്‍: ട്രംപിനെക്കുറിച്ച് ബാലചന്ദ്ര മേനോന്‍

എതിരാളിയെ കൊച്ചാക്കി വര്‍ത്തമാനം പറഞ്ഞിട്ട് സന്തോഷിക്കുന്ന ഒരാള്‍. ഹിലരിയോട് ഒട്ടും ബഹുമാനമില്ലാതെ, നിങ്ങള്‍ക്കെന്തറിയാമെന്നും നിങ്ങള്‍ എന്തബദ്ധമാണ് പറയുന്നതെന്നുമൊക്കെയായിരുന്നു ട്രംപിന്റെ പ്രതികരണം.

5 years ago

300 ഇലക്ടറല്‍ വോട്ടുകള്‍ക്ക് ജയിക്കും: വിജയം ഉറപ്പിച്ച് ജോ ബൈഡന്‍

  വാഷിങ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അവസാനഘത്തിലേക്ക് കടക്കവെ വിജയം ഉറപ്പിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. 300 ഇലക്ടറല്‍ വോട്ടുകളോടെ വിജയിക്കുമെന്ന് ജോ ബൈഡന്‍…

5 years ago

This website uses cookies.