Donald Trump says

കോവിഡ് ബാധിച്ചത് ഒരു തരത്തിൽ ഈശ്വരാനുഗ്രഹമാണെന്ന് ഡൊണാൾഡ് ട്രംപ്

താനിപ്പോൾ പൂർണ ആരോഗ്യവാനാണെന്നും കോവിഡ് ബാധിച്ചത് ഒരു തരത്തിൽ ഈശ്വരാനുഗ്രഹമാണെന്നും ഡൊണാൾഡ് ട്രംപ്. വൈറസ് ബാധിച്ചതിനാലാണ് തനിക്ക് റീജെനറോൺ എന്ന മരുന്നിനെ കുറിച്ച് ശഅറിയാനും ഉപയോഗിക്കാനും സാധിച്ചതെന്നും…

5 years ago

കോ​വി​ഡ് വാ​ക്സി​ന്‍ ആ​ഴ്ച​ക​ള്‍​ക്കു​ള്ളി​ല്‍ ത​യാ​റാ​കു​മെ​ന്ന് ഡോ​ണ​ള്‍​ഡ് ട്രം​പ്

ആ​ഴ്ച​ക​ള്‍​ക്കു​ള്ളി​ല്‍ കോ​വി​ഡ് പ്രതിരോധ വാ​ക്സി​ന്‍ ത​യാ​റാ​കു​മെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ റി​പ്പ​ബ്ലി​ക്ക​ന്‍ സ്ഥാ​നാ​ര്‍​ഥി കൂ​ടി​യാ​യ ട്രം​പ് ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ര്‍​ഥി​യാ​യ ജോ ​ബൈ​ഡ​നു​മാ​യു​ള്ള സം​വാ​ദ​ത്തി​നി​ടെ​യാ​ണ്…

5 years ago

This website uses cookies.