Disability

ഭിന്നശേഷിയുള്ളവരെക്കൂടി ഉള്‍പ്പെടുത്തി കോവിഡാനന്തര ലോകം കെട്ടിപ്പടുക്കാം: പ്രധാനമന്ത്രി

'ആക്‌സസിബിള്‍ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി നമ്മുടെദിവ്യാംഗ സഹോദരീ സഹോദരന്മാരുടെ ജീവിതത്തില്‍ ശുഭകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ നിരവധി പദ്ധതികള്‍, ആവിഷ്‌കരിച്ചിട്ടുണ്ട്', പ്രധാനമന്ത്രി ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.

5 years ago

This website uses cookies.