Diego Maradona

സ്വര്‍ണത്തില്‍ തീര്‍ത്ത പ്രതിമ; മറഡോണ മ്യൂസിയം പ്രഖ്യാപിച്ച് ബോബി ചെമ്മണ്ണൂര്‍

കൊല്‍ക്കത്തയിലോ കേരളത്തിലോ ആണ് മ്യൂസിയം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്.

5 years ago

മറഡോണയുടെ മരണത്തില്‍ ഉത്തരവാദിത്തമില്ല; ആരോപണം നിഷേധിച്ച് ഡോക്ടര്‍

ഒരു വലിയ വ്യക്തി മരിക്കുമ്പോള്‍ ഇത്തരത്തില്‍ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോപണവുമായി രംഗത്ത് വരുന്നത് നിര്‍ഭാഗ്യകരമാണെന്നും ഡോക്ടര്‍

5 years ago

മറഡോണയുടെ ‘ദൈവത്തിന്റെ കൈ’ പതിഞ്ഞ ഗോള്‍ നേടിയ ജഴ്‌സിക്ക് 14 കോടി രൂപ

ജഴ്‌സിക്ക് രണ്ട് മില്ല്യണ്‍ യുഎസ് ഡോളറാണ് വിലയിട്ടിരിക്കുന്നത്.

5 years ago

ഏതു വിഷയത്തിലും അഭിപ്രായം പറയാന്‍ മടികാണിക്കാത്ത മനുഷ്യന്‍; മറഡോണയെ അനുസ്മരിച്ച് ഇ.പി ജയരാജന്‍

ഏതു വിഷയത്തിലും അഭിപ്രായം പറയാന്‍ മറഡോണ മടികാണിച്ചില്ലെന്നും ഇ.പി ജയരാജന്‍ അനുസ്മരിച്ചു.

5 years ago

മറഡോണയുടെ വിടവാങ്ങല്‍; കേരള കായിക മേഖലയില്‍ രണ്ട് ദിവസത്തെ ദുഃഖാചരണം

കായിക മേഖലയൊന്നാകെ ദുഃഖാചരണത്തില്‍ പങ്കുചേരണമെന്ന് കായികമന്ത്രി ഇ പി ജയരാജന്‍ അഭ്യര്‍ത്ഥിച്ചു.

5 years ago

മറഡോണയുടെ വിയോഗത്തില്‍ കേരള ജനതയും ദു:ഖിക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയന്‍

അര്‍ജന്റീനക്ക് പുറത്ത് അദ്ദേഹത്തിന് ഏറ്റവും കൂടുതല്‍ ആരാധകരുളളത് കേരളത്തിലായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

5 years ago

ഫുട്‌ബോള്‍ ഇതിഹാസം ഡിയാഗോ മറഡോണ അന്തരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് ടിഗ്രെയിലെ സ്വവസതിയിലായിരുന്നു അന്ത്യം.

5 years ago

ഫുട്‌ബോള്‍ ഇതിഹാസം മറഡോണ ആശുപത്രി വിട്ടു

ലഹരിവിമുക്ത ചികിത്സാ കേന്ദ്രത്തിലേക്കാണ് മറഡോണയെ മാറ്റിയത്.

5 years ago

This website uses cookies.